Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

350 കോടി ആസ്തിയുമായി സൂര്യ

24 May 2026

ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

24 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കൊച്ചിയെ ഹബ്ബാക്കി Air Kerala
News Update

കൊച്ചിയെ ഹബ്ബാക്കി Air Kerala

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ വിമാനക്കമ്പനിയുടെ ഹബ്ബായി പ്രഖ്യാപിച്ച് എയർ കേരള. മലയാളികളുടെ സ്വന്തം വിമാനക്കമ്പനി എന്ന പെരുമയുമായി എത്തുന്ന എയർ കേരളയുടെ ആദ്യ സർവീസ് ഈ വർഷം ജൂണിൽ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ആരംഭിക്കും.
News DeskBy News Desk23 January 2025Updated:23 January 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ വിമാനക്കമ്പനിയുടെ ഹബ്ബായി പ്രഖ്യാപിച്ച് എയർ കേരള. മലയാളികളുടെ സ്വന്തം വിമാനക്കമ്പനി എന്ന പെരുമയുമായി എത്തുന്ന എയർ കേരളയുടെ ആദ്യ സർവീസ് ഈ വർഷം ജൂണിൽ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ആരംഭിക്കും. 76 സീറ്റുകളുള്ള എടിആർ വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുക. ഇവയെല്ലാം ഇക്കണോമിക് സീറ്റുകളായിരിക്കും. വിമാനങ്ങൾ പാട്ടത്തിനെടുത്താണ് സർവീസ് നടത്തുന്നത്. ആദ്യഘട്ടത്തിൽ അഞ്ച് അൾട്രാ ലോ കോസ്റ്റ് വിമാന സർവീസുകളാണ് നടത്തുക.  ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് എയർ കേരള സർവീസുകൾ.

അതേസമയം എയർ കേരളയുടെ പ്രവർത്തന പുരോഗതി അറിയിക്കാൻ കമ്പനി പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. മുഖ്യമന്ത്രിയെ കൂടാതെ നിയമസഭാ സ്പീക്കർ എം.എൻ. ഷംസീർ, റവന്യൂ മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി,

സിയാൽ ഡയറക്ടർ ബോർഡ് അംഗം അൻവർ സാദത്ത് എംഎൽഎ തുടങ്ങിയ നേതാക്കളുമായും പ്രതിനിധി സംഘം ചർച്ച നടത്തി. വിനോദസഞ്ചാര മേഖലയ്ക്ക് എയർ കേരള മുതൽക്കൂട്ടാകുമെന്ന് നേതാക്കൾ പറഞ്ഞു. കൊച്ചി, കണ്ണൂർ എന്നിവിടങ്ങൾ കൂടാതെ തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ വിമാനത്താവങ്ങളേയും ബന്ധിപ്പിച്ച് സർവീസ് പ്രാവർത്തികമാക്കണെമെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ എയർ കേരളയുടെ പ്രാഥമിക ബേസ് വിമാനത്താവളമായി പ്രഖ്യാപിച്ച ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എംപി, എയർ കേരള ചെയർമാൻ ആഫി അഹമ്മദ്, സിഇഒ ഹരീഷ് കുട്ടി തുടങ്ങിയവർ സംസാരിച്ചു. ആഗോള ടൂറിസം, വ്യോമയാന കേന്ദ്രം എന്നീ നിലകളിൽ കേരളത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും താങ്ങാവുന്ന നിരക്കിൽ വിമാന യാത്ര നൽകുന്നതിനും എയർലൈൻ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി പ്രതിനിധികൾ പറഞ്ഞു.

Air Kerala has announced Cochin International Airport as its hub, with operations starting in June using 76-seat ATR aircraft. The airline aims to connect small cities with metros, boosting Kerala’s tourism and aviation sectors.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

350 കോടി ആസ്തിയുമായി സൂര്യ

24 May 2026

ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

24 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil