Browsing: banner
EV Startup, Ignitron Motocorp-ന്റെ മൂന്ന് പുതിയ Electric ബൈക്കുകൾ വിപണിയിൽ | Yoda, GT 120 & Bob-e https://youtu.be/uxPlDMRX3AYEV സ്റ്റാർട്ടപ്പ്, ഇഗ്‌നിട്രോൺ മോട്ടോകോർപ്പിന്റെ മൂന്ന്…
റഷ്യയുമായി പോരാട്ടം തുടരുന്ന ഉക്രൈന് പിന്തുണയുമായി ഗ്ലോബൽ ക്രിപ്റ്റോ കമ്യൂണിറ്റിhttps://youtu.be/quSEvhxS0QUറഷ്യയുമായി പോരാട്ടം തുടരുന്ന ഉക്രൈന് പിന്തുണയുമായി ഗ്ലോബൽ ക്രിപ്റ്റോ കമ്യൂണിറ്റിറഷ്യ ഉക്രൈനെ ആക്രമിച്ചതിനുശേഷം ഉക്രേനിയൻ ഗ്രൂപ്പുകൾക്ക് 15 മില്യൺ ഡോളറിലധികം ക്രിപ്‌റ്റോകറൻസി സംഭാവന ലഭിച്ചതായി ഗവേഷണ സ്ഥാപനമായ എലിപ്റ്റിക്ഉക്രേനിയൻ സൈന്യത്തിനായി ക്രിപ്‌റ്റോ ഫണ്ട് സ്വരൂപിക്കുന്ന എൻജിഒയായ കം…
കൗമാരത്തിലേക്ക് കടന്ന ബിറ്റ്കോയിനും പുതിയ കാലപ്രതീക്ഷകളുംജനപ്രിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്കോയിൻ കൗമാരത്തിലേക്ക് കാലൂന്നിയിരിക്കുകയാണ്. 13-വർഷം പിന്നിട്ട ജനപ്രിയ ക്രിപ്‌റ്റോകറൻസിയുടെ നാൾവഴികളിലേക്ക് ഒരു എത്തിനോട്ടം. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയുടെ യാത്ര 2008-ൽ…
ഈ വർഷം സ്മാർട്ട്‌ഫോൺ വിപണി വളർച്ചയെ 5G നയിക്കും; 5G ഹാൻഡ്‌സെറ്റ് വോളിയം 2022 ൽ 40% കവിയുമെന്ന് പ്രതീക്ഷ 5G ഹാൻഡ്‌സെറ്റുകൾ തരംഗമാകും 5G വഴിയുണ്ടാകുന്ന…
രാജ്യത്ത് 7% സ്ത്രീകൾ മാത്രമേ സ്വതന്ത്രമായി നിക്ഷേപം നടത്തുന്നുള്ളൂവെന്ന് റിപ്പോർട്ട്https://youtu.be/AIZjeb0AFcAഇന്ത്യയിൽ 7% സ്ത്രീകൾ മാത്രമേ സ്വതന്ത്രമായി നിക്ഷേപം നടത്തുന്നുള്ളൂവെന്ന് റിപ്പോർട്ട്സ്ത്രീകൾക്കുള്ള സാമ്പത്തിക പ്ലാറ്റ്‌ഫോമായ LXME പുറത്തിറക്കിയ വിമൻ…
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം, സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം #BreakTheBias https://youtu.be/x52hl0kST8sഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. 2022 -ലെ വനിതാദിനത്തിന്റെ തീം “സുസ്ഥിരമായ നാളേക്കായി ഇന്ന്…
റഷ്യ-ഉക്രെയ്ൻ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് അപകടസാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് ഗ്ലോബൽ റേറ്റിംഗ് ഏജൻസിയായ മൂഡീസ് അനലിറ്റിക്‌സ് https://youtu.be/V9h2Q2Cttmk റഷ്യ-ഉക്രെയ്ൻ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് അപകടസാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് ഗ്ലോബൽ റേറ്റിംഗ് ഏജൻസിയായ മൂഡീസ്…
ഫ്ലിപ്കാർട്ട് പിന്തുണയുള്ള നിൻജാകാർട്ട് അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്കായി 25 മില്യൺ ഡോളർ ഫണ്ട് പ്രഖ്യാപിച്ചു സീഡ് ഇൻവെസ്റ്റ്മെന്റുമായി നിൻജകാർട്ട് ഫ്ലിപ്കാർട്ടിന്റെ പിന്തുണയുള്ള അഗ്രിടെക് സ്റ്റാർട്ടപ്പായ നിൻജാകാർട്ട് കാർഷിക മേഖലയിൽ…
6 മാസത്തിനുള്ളിൽ വാല്യുവേഷൻ മൂന്നിരട്ടിയാക്കി യൂണികോണായി CredAvenue 137 മില്യൺ ഡോളർ സമാഹരിച്ചു ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ ഏറ്റവും പുതിയ യൂണികോണായി CredAvenue. 6 മാസത്തിനുള്ളിൽ ചെന്നൈ…
https://youtu.be/Lrn5WWZA0kQമൈ ട്രാവൽമേറ്റ് ഒരു വുമൺ ഒൺലി ഗ്രൂപ്പാണ്. ട്രാവൽമേറ്റിന്റെ പേരിലാണ് ഞാൻ അറിയപ്പെടുന്നത്. അതിനു മുൻപ് ഒരു ആമി ഉണ്ടായിരുന്നു. എനിക്കധികം വിദ്യാഭ്യാസമില്ല. പത്താം ക്ലാസ് ഫെയിൽ…