Browsing: banner

2023-ന്റെ തുടക്കത്തിൽ IPO അവതരിപ്പിക്കാൻ സോഷ്യൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം മീഷോ ലക്ഷ്യമിടുന്നതായി റിപ്പോർട്ട് https://youtu.be/H_jVIXQhrVs2023-ന്റെ തുടക്കത്തിൽ IPO അവതരിപ്പിക്കാൻ സോഷ്യൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം മീഷോ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്അടുത്ത…

ഇന്ത്യയിലെ അതിസമ്പന്നർക്ക് ക്രിപ്‌റ്റോകളിലും NFT-കളിലും താല്പര്യമേറി; നിക്ഷേപം ഉയരുന്നു ക്രിപ്റ്റോ നിക്ഷേപങ്ങൾ ഉയരുന്നു ക്രിപ്‌റ്റോകറൻസികളുടെയും NFT-കളുടെയും വർദ്ധിച്ചുവരുന്ന ജനപ്രീതിയ്‌ക്കിടയിൽ രാജ്യത്തെ 18% അതിസമ്പന്നർ കഴിഞ്ഞ വർഷം ക്രിപ്‌റ്റോകളിലും…

ഗ്രാമീണ വിപണികളിലെ ഉപഭോക്താക്കൾക്കായി വാതിൽപ്പടി സേവനവുമായി  ടാറ്റ മോട്ടോഴ്‌സ്https://youtu.be/c0MMvvFbxNoഗ്രാമീണ വിപണികളിലെ ഉപഭോക്താക്കൾക്കായി വാതിൽപ്പടി സേവനവുമായി  ടാറ്റ മോട്ടോഴ്‌സ്ഡോർസ്റ്റെപ്പ് സർവീസ് നൽകാൻ അനുഭവ് ഷോറൂം ഓൺ വീൽസ്  ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചുഗ്രാമീണ ഇന്ത്യയിൽ ടാറ്റ മോട്ടോഴ്‌സിന്റെ ബ്രാൻഡ് അവബോധം വർദ്ധിപ്പിക്കുന്നതിനായി രാജ്യത്തുടനീളം മൊത്തം 103 മൊബൈൽ ഷോറൂമുകൾ വിന്യസിക്കുന്നുണ്ട്മൊബൈൽ…

ആമസോണും ഫ്യൂച്ചറും കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പ് ചർച്ചകളിലേക്ക് നീങ്ങുന്നു;സുപ്രീം കോടതി നിർദ്ദേശം അംഗീകരിച്ചു കോടതിക്ക് പുറത്ത് പ്രശ്നം തീരുമോ? നിയമപോരാട്ടം തുടരുമ്പോൾ ആമസോണും ഫ്യൂച്ചറും കോടതിക്ക് പുറത്ത്…

Shahnaz Husain: കോടികളുടെ ബ്യൂട്ടി ബിസിനസ് സാധ്യമാക്കിയ woman entrepreneur https://youtu.be/3eE1WTpgc3Mഇന്ത്യൻ സ്ത്രീകളുടെ സൗന്ദര്യസങ്കല്പങ്ങളിൽ പുതിയ അധ്യായം തുറന്ന ഒരു വനിതയുണ്ട്. ഷഹ്നാസ് ഹുസൈൻ. ആരാണ് ഷഹനാസ്…

ഫാഷൻ ബ്രാൻഡായ എബ്രഹാം & താക്കൂറിന്റെ ഭൂരിപക്ഷ ഓഹരികൾ സ്വന്തമാക്കി Reliance Retail https://youtu.be/Lf_pNlR5pY8ഫാഷൻ ബ്രാൻഡായ എബ്രഹാം & താക്കൂറിന്റെ ഭൂരിപക്ഷ ഓഹരികൾ സ്വന്തമാക്കി റിലയൻസ് റീട്ടെയിൽ1992-ൽ ഡേവിഡ് എബ്രഹാമും രാകേഷ് താക്കൂറും ചേർന്നാണ് ഫാഷൻ…

വീടു വിട്ട് ഒളിച്ചോട, ഒരു നാൾ സംരംഭകയായി, ചിനു കാലയുടേത് സൂപ്പർ ട്വിസ്റ്റ്https://youtu.be/hJupDXY6FeAസംരംഭകത്വത്തിന്റെ ആവേശം പകരുന്ന നിരവധി കഥകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ വീടു വിട്ട് ഒളിച്ചോടി…

US Auto-Maker Jeep, ആദ്യത്തെ സമ്പൂർണ Electric SUV 2023-ൽ അവതരിപ്പിക്കുംhttps://youtu.be/opUX2Z73gJcയുഎസ് വാഹന നിർമാതാവ് ജീപ്പ്, ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് എസ്‌യുവി 2023-ൽ അവതരിപ്പിക്കുംജീപ്പിന്റെ ആദ്യത്തെ സമ്പൂർണ…

Carlsen അടിയറവ് പറഞ്ഞ Praggnanandhaa, നമ്മുടെ അയൽപക്കത്തെ പയ്യനാ.. https://youtu.be/dZsZWONOFXsലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസണെ തോൽപ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി ചെന്നൈ സ്വദേശിയായ പ്രഗ്നാനന്ദ. ഓൺലൈൻ റാപ്പിഡ്…

ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് മാധ്യമ ബിസിനസ് രംഗത്തേക്കും കടക്കുന്നുhttps://youtu.be/5MJG_JS7LbIഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് മാധ്യമ ബിസിനസ് രംഗത്തേക്കും കടക്കുന്നുപ്രാദേശിക ഡിജിറ്റൽ ബിസിനസ് വാർത്താ പ്ലാറ്റ്‌ഫോമായ ക്വിന്റില്യണിൽ…