Browsing: banner

ആഗോള കാർ നിർമ്മാതാക്കളായ ടൊയോട്ടയുമായി ആപ്പിൾ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്DigiTimes റിപ്പോർട്ട് അനുസരിച്ച് ആപ്പിൾ കാർ നിർമാണത്തെ കുറിച്ചുളള ചർച്ചകളിലാണ് കമ്പനിആപ്പിൾ പ്രതിനിധികൾ കഴിഞ്ഞ മാസം ദക്ഷിണ…

പ്ലാസ്റ്റിക് പാക്റ്റ് മോഡലിന് തുടക്കമിടുന്ന ആദ്യ ഏഷ്യൻ രാജ്യമായി ഇന്ത്യപ്ലാസ്റ്റിക് മലിനീകരണത്തിന് തടയിടുന്നതിന് ഒരു ചാക്രിക്ര രീതിയാണ് India Plastic Pact വിഭാവനം ചെയ്യുന്നത്പ്ലാസ്റ്റിക്ക് നിർമാർജ്ജനത്തിന് പ്ലാറ്റ്ഫോം…

ചൈനയെ  ഏറ്റവും പ്രധാനപ്പെട്ട വികസന പങ്കാളിയെന്ന് വിശേഷിപ്പിച്ച് താലിബാൻഅഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിനും നിക്ഷേപത്തിനും ബീജിംഗ് തയ്യാറാണെന്ന് താലിബാൻ വ്യക്തമാക്കിലോകവിപണിയിലേക്കുളള താലിബാന്റെ പ്രവേശനം ചൈനയിലൂടെ ആയിരിക്കുമെന്നും താലിബാൻ വക്താവ് സബീഹുല്ല…

ഇന്ത്യയിലെ എഡ്ടെക് ഇക്കോസിസ്റ്റത്തിൽ എക്സ്ട്രാ കരിക്കുലർ ലേണിംഗിലൂടെ പുതുചരിത്രമെഴുതുകയാണ് ബംഗലുരുവിലെ Spark Studio എന്ന സ്റ്റാർട്ടപ്പ്. Anushree Goenka, Kaustubh Khade, Namita Goel, Jyothika Sahajanandan എന്നിവരാണ് സ്റ്റാർട്ടപ്പിന്റെ പിറവിക്ക് വഴിയൊരുക്കിയത്. ഒരു വിദ്യാർത്ഥിയുടെ ക്രിയേറ്റീവും ഇന്റലക്ച്വലുമായ കഴിവുകൾ രൂപപ്പെടുത്തുന്നതിൽ പാഠ്യേതര പഠനത്തിന്…

1.80 ലക്ഷത്തിലധികം കാറുകൾ തിരികെ വിളിച്ച് Maruti SuzukiCiaz, Ertiga, Vitara Brezza, S-Cross, XL6 മോഡലുകളാണ് തിരികെ വിളിച്ചത്2018 മെയ് 4 മുതൽ 2020 ഒക്ടോബർ 27 വരെയുള്ള കാലയളവിൽ നിർമ്മിച്ച ഈ മോഡലുകളുടെ 181,754 യൂണിറ്റുകളിലെ…

ഓഗസ്റ്റിൽ 15 ലക്ഷം ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്ന് CMIE റിപ്പോർട്ട്സംഘടിത-അസംഘടിത മേഖലയിൽ നിന്ന് 15 ലക്ഷം പേർക്ക് തൊഴിൽ‌ നഷ്ടമായിസെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കനുസരിച്ച് തൊഴിലാളികളുടെ എണ്ണം ജൂലൈയിലെ 399.38 ദശലക്ഷത്തിൽ നിന്ന്…

ബ്രെഡിൽ‌ തട്ടിപ്പ് വേണ്ടെന്ന് കേന്ദ്രസർക്കാർ; ഗുണനിലവാരം ഉറപ്പാക്കും, വില നിയന്ത്രണം വരും14 തരം സ്പെഷ്യൽ ബ്രെഡിന് ഗുണമേന്മ മാനദണ്ഡങ്ങൾ നിശ്ചയിക്കാനൊരുങ്ങി കേന്ദ്രംസ്പെഷ്യാലിറ്റി ബ്രെഡ് ഉൾപ്പെടെ അഞ്ച് വിഭാഗങ്ങൾക്ക്…

ആമസോൺ ഇന്ത്യയിൽ ആദ്യമായി Career Day സംഘടിപ്പിക്കുന്നു; 8,000 നേരിട്ടുള്ള ജോലികളിൽ നിയമനംവെർച്വൽ, ഇന്ററാക്ടീവ് ഇവന്റായി സെപ്റ്റംബർ 16നാണ് കരിയർ ഡേ സംഘടിപ്പിക്കുന്നത്ആമസോൺ CEO ആൻഡി ജാസ്സിയുമായി…