Browsing: banner

ഫൈവ് സ്റ്റാർ റെയിൽവേസ്റ്റേഷൻ തുറന്നു, ട്രാക്കുകൾക്ക് മുകളിൽ പഞ്ചനക്ഷത്ര ഹോട്ടൽപുനർ നവീകരിച്ച ഗാന്ധിനഗർ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രിയാണ് രാജ്യത്തിന് സമർപ്പിച്ചത്ഇന്ത്യൻ റെയിൽ‌വേ സ്റ്റേഷൻ റീ-ഡവലപ്മെന്റ് കോർപ്പറേഷൻ ആണ്…

ഇനിഷ്യൽ പബ്ലിക് ഓഫറിങ്ങിനൊരുങ്ങി ഡിജിറ്റൽ പേയ്മെന്റ്സ് സ്റ്റാർട്ടപ്പ് MobiKwik.1,900 കോടി രൂപയുടെ IPOയ്ക്ക് Red Herring Prospectus ഡ്രാഫ്റ്റ് Sebiക്ക് സമർപ്പിച്ചു.One MobiKwik Systems, രേഖ പ്രകാരം…

ഇലക്ട്രിക് വെഹിക്കിളിന് ചിലവ് കുറഞ്ഞ ചാർജിംഗ് ടെക്നോളജിയുമായി നാനോ ടെക്നോളജി കമ്പനി.ബെംഗളൂരു ആസ്ഥാനമായുള്ള Log 9 Materials ആണ് Aluminium Fuel Cells വികസിപ്പിച്ചിരിക്കുന്നത്.‌ലിഥിയം അയൺ ബാറ്ററിയേക്കാൾ…

ഫേസ്ബുക്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് ടീം സ്വന്തമാക്കി Amazon.ഭൗതികശാസ്ത്രജ്ഞരും ഹാർഡ്‌വെയർ, സോഫ്റ്റ് വെയർ എഞ്ചിനീയർമാരും ഫേസ്ബുക്ക് ടീമിലുൾപ്പെടുന്നു.എയ്റോനോട്ടിക്കൽ, വയർലെസ് സിസ്റ്റംസ് വിദഗ്ധരും ഏപ്രിലിൽ ആമസോണിൽ ചേർന്നതായാണ് റിപ്പോർട്ട്.ഫേസ്ബുക്ക് വക്താവ്…

ഏപ്രിലിൽ 4.7 ദശലക്ഷം മൊബൈൽ ഉപയോക്താക്കളെ ചേർത്ത് Reliance Jio.Reliance Jio വരിക്കാരുടെ എണ്ണം ഇതോടെ 427.6 ദശലക്ഷമായി ഉയർന്നുവെന്ന് TRAI ഡാറ്റ.വോഡഫോൺ ഐഡിയയ്ക്ക് നഷ്ടമായത് 1.8…

രാജ്യത്ത് പുതിയ കാർഡുകൾ ഇഷ്യു ചെയ്യുന്നതിൽ Mastercardന് വിലക്ക്.പുതിയ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോക്താക്കൾക്ക് നൽകുന്നതിനാണ് RBI വിലക്ക്.ജൂലൈ 22 മുതൽ പുതിയ ആഭ്യന്തര ഉപഭോക്താക്കൾക്ക് Mastercard നെറ്റ്…

ലോകത്തെ ഏറ്റവും സമ്പന്നന്മാരിൽ ഒരാളും ടെസ്‌ല, സ്‌പേസ് എക്‌സ് എന്നിവയുടെ CEO യുമായ എലോൺ മസ്ക് ഇപ്പോൾ താമസിക്കുന്നത് ടെക്‌സസിലെ 50,000 ഡോളർ വാടകവരുന്ന 37 ചതുരശ്ര…

ക്രിപ്‌റ്റോ കറൻസി ബാങ്ക് Cashaa ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് റിപ്പോർട്ട്. ക്രിപ്റ്റോകറൻസി ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ Cashaa ഓഗസ്റ്റ് മുതൽ പ്രവർത്തനം ആരംഭിക്കും. അടുത്ത മാസം ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കുമെന്ന്…