Browsing: banner

Smart Address ഉള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് സിറ്റി ആയി മാറുകയാണ് ഇൻഡോർ. സമ്പൂർണ്ണ ഡിജിറ്റൽ അഡ്രസിങ് സിസ്റ്റം നടപ്പിലാക്കാനുള്ള ധാരണാപത്രം നാവിഗേഷൻ കമ്പനി Pataa യുമായി…

കർഷകർക്ക് വരുമാന വർധനയും കാർഷികോത്പാദനക്ഷമതയും ഉറപ്പാക്കുന്നതിന് സംസ്ഥാനത്ത് മൂല്യവർധിത കൃഷി മിഷൻ രൂപീകരിക്കാൻ തീരുമാനിച്ചു. കൃഷിയിൽ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭ്യമാക്കുക, കാർഷിക -മൂല്യവർധിത ഉത്പന്നങ്ങൾക്കു…

ദുബായിയിലെ മെറ്റാവേഴ്സ് അസംബ്ലിയിൽ പങ്കെടുക്കുന്നത് വിവിധ ലോക സംഘടനകളും പ്രമുഖ ആഗോള കമ്പനികളും. വേൾഡ് ഇക്കണോമിക് ഫോറം, മെറ്റാ, മാസ്റ്റർകാർഡ്, എമിറേറ്റ്സ് എയർലൈൻ, അക്‌സഞ്ചർ തുടങ്ങിയവ മെറ്റാവേഴ്സ്…

മൊബൈൽ ഫോൺ മോഷണം പോയാൽ ഫോൺ കണ്ടെത്തുന്നതിന് പോലീസിനെ സഹായിക്കുന്നത്  IMEI നമ്പർ എന്നറിയപ്പെടുന്ന ഒരു കോഡ് ആണെന്ന് അറിയാമല്ലോ. എന്നാൽ യൂസ്‍ഡ് ഫോൺ ഉൾപ്പെടെ വാങ്ങുമ്പോൾ…

പുതിയ 4G ഫീച്ചർ ഫോൺ, Nokia 5710 XpressAudio ഇന്ത്യയിൽ അവതരിപ്പിച്ച് Nokia. 4,999 രൂപയാണ് ഇൻ-ബിൽറ്റ് വയർലെസ് ഇയർബഡുകളോടു കൂടിയെത്തുന്ന ഫോണിന്റെ വില. ദൈർഘ്യമേറിയ ടോക്ക്ടൈം,…

സൈക്കിളിനെ ഒരു ഇലക്ട്രിക് ബൈക്കാക്കി മാറ്റാൻ കൺവേർഷൻ കിറ്റുമായി പഞ്ചാബ് സ്വദേശിയായ ഗുർസൗരഭ് സിംഗ്. ധ്രുവ് വിദ്യുത് ഇലക്ട്രിക് കൺവേർഷൻ കിറ്റിന് ഏത് സൈക്കിളിനെയും ബാറ്ററിയിൽ പ്രവർത്തിക്കുന്ന…

അഞ്ച് ലക്ഷം കോടി രൂപ വിപണി മൂല്യം മറികടക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാങ്കായി SBI. ഏറ്റവും മൂല്യമുള്ള ഇന്ത്യൻ കമ്പനികളിൽ എസ്ബിഐ ഇപ്പോൾ ഏഴാം സ്ഥാനത്താണ്. സ്റ്റേറ്റ്…

സീരീസ് B ഫണ്ടിങ്ങ് റൗണ്ടിൽ 653 കോടി രൂപ സമാഹരിച്ച് ഇലക്ട്രിക്ക് മൊബിലിറ്റി സ്റ്റാർട്ടപ്പ് ആയ Yulu . Funding നയിച്ചത്, മൊബിലിറ്റി ടെക്നോളജി കമ്പനിയായ Magna…

രാജ്യത്തെ പ്രതിരോധ, പൊതുമേഖലാ സ്ഥാപനങ്ങളോട് ദുബായിലും അബുദാബിയിലും റോഡ്‌ഷോകൾ നടത്താൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ. നിക്ഷേപകരെ ആകർഷിക്കുക ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നാണ് സൂചന. നിർദ്ദേശം കണക്കിലെടുത്ത്, ദുബായിലും അബുദാബിയിലും…

ആഗോള പണപ്പെരുപ്പത്തിന്റെ ആശങ്കകൾക്കിടയിൽ, 350 ജീവനക്കാരെ പിരിച്ചുവിട്ട് പ്രമുഖ ഐടി സ്ഥാപനമായ എച്ച്സിഎൽ ടെക്നോളജീസ്. HCL ക്ലയന്റുകളിലൊന്നായ മൈക്രോസോഫ്റ്റിന്റെ MSN ന്യൂസ് പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുകയായിരുന്ന ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്ന്…