Browsing: banner
https://youtu.be/yyJycUGr4Yg ഇന്ത്യയിലെ ആദ്യ ആൽക്കഹോൾ മ്യൂസിയം All About Alcohol ഗോവയിൽ ആരംഭിച്ചു ഗോവയിലെ പ്രാദേശീക മദ്യമായ ഫെനിയുടെ കഥ ലോകത്തെ അറിയിക്കാൻ ലക്ഷ്യമിടുന്നു കശുമാങ്ങയിൽ നിന്നാണ്…
https://youtu.be/2_Mj0ZTftKU ജർമ്മൻ ആഡംബര കാർ നിർമാതാക്കളായ Audi ഇന്ത്യയിൽ പുതിയ Audi Q5 ബുക്കിംഗ് ആരംഭിച്ചു 2 ലക്ഷം രൂപയാണ് പുതിയ Audi Q5 ബുക്കിംഗ് തുക…
https://youtu.be/6OT1ji4lji0 ഗൂഗിളിന്റെ പുതിയ ആപ്പ് പ്രൈവസി ബ്രീഫിംഗ് അടുത്ത വർഷം മുതൽ പ്ലേ സ്റ്റോറിൽ ലഭ്യമാകും 2022 ഫെബ്രുവരി മുതൽ ഗൂഗിളിന്റെ ആപ്പ് സ്വകാര്യതാ ബ്രീഫിംഗുകൾ ഉപയോക്താക്കൾക്ക്…
https://youtu.be/NnydfSdwNmoവിമാനങ്ങളിൽ അതിവേഗ ബ്രോഡ്‌ബാൻഡ് നൽകുന്നതിന് യുകെ കമ്പനി ഇൻമർസാറ്റിന് കേന്ദ്രസർക്കാർ അനുമതിBSNL വഴിയാണ് ബ്രിട്ടീഷ് സാറ്റലൈറ്റ് ഓപ്പറേറ്റർ ഇൻമർസാറ്റ് ഹോൾഡിംഗ്സ് ലിമിറ്റഡ് വിമാനങ്ങളിൽ ബ്രോഡ്ബാൻഡ് നൽകുകവിമാനങ്ങളിലേക്കും കപ്പലുകളിലേക്കും…
https://youtu.be/IhQqzWuOUOk 21 മാസങ്ങൾ കൊണ്ട് യൂണികോൺ പദവിയിലെത്തുക അത്രയെളുപ്പമാണോ? ആണെന്നാണ് Apna എന്ന പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്ഫോമിന്റെ വിജയകഥ പറയുന്നത്. ആനുവൽ ടേൺഓവറിൽ വലിയ അക്കങ്ങളുടെ പെരുകിയ കണക്കില്ലാതെ തന്നെ apna യൂണികോണായി. കോവിഡിനെത്തുടർന്ന് മാസങ്ങളുടെ…
https://youtu.be/V1ZiStuURB0ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണായ റിലയൻസിന്റെ JioPhone Next ന്റെ വിശദാംശങ്ങൾ ഗൂഗിൾ ലിസ്റ്റിംഗിൽദീപാവലിക്ക് മുമ്പ് വിലകുറഞ്ഞ സ്മാർട്ട്ഫോൺ വിപണിയിലെത്തിക്കുമെന്ന് റിലയൻസ് നേരത്തെ പ്രഖ്യാപിച്ചിരുന്നുസ്മാർട്ട്ഫോണിന് Android…
https://youtu.be/tZPhd0wqpDY റിതു കുമാർ ഡിസൈനർ ലേബലിൽ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്ത് റിലയൻസ് റീട്ടെയിൽ റിതിക പ്രൈവറ്റ് ലിമിറ്റഡിൽ 52 ശതമാനം ഓഹരികൾ റിലയൻസ് റീട്ടെയിൽ സ്വന്തമാക്കി എവർസ്റ്റോൺ…
https://youtu.be/Ot4RbB8fHKoഫേസ്ബുക്ക്, ഇന്ത്യൻ ഓൺലൈൻ ഗെയിം സ്ട്രീമിംഗ് വിഭാഗത്തിൽ ഇടം പിടിക്കുന്നുഈ വർഷം ജൂലൈ-ആഗസ്റ്റ് കാലയളവിൽ ഇന്ത്യയിൽ ഫേസ്ബുക്ക് 234 ദശലക്ഷം ഗെയിംപ്ലേ സെഷനുകൾ രേഖപ്പെടുത്തിഫേസ്ബുക്കിന് ഏറ്റവും കൂടുതൽ…
https://youtu.be/jLFEKkp99Ek 2022ൽ ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കുമെന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ ജാപ്പനീസ് പാരന്റ് കമ്പനി ഹോണ്ട മോട്ടോർ വികസിപ്പിച്ചെടുത്ത ഇലക്ട്രിക് സ്കൂട്ടർ BENLY…
https://youtu.be/Ork_ZEBG2hwതായ്‌വാനീസ് സ്മാർട്ട്‌ഫോൺ നിർമാതാവായ Foxconn ടെക്നോളജി ഗ്രൂപ്പ് ഇലക്ട്രിക് കാർ നിർമാണരംഗത്തേക്കുംചൈന, വടക്കേ അമേരിക്ക, യൂറോപ്പ് ഉൾപ്പെടെയുളള വിപണികൾ ലക്ഷ്യമിട്ടാണ് ഇലക്ട്രിക് കാർ നിർമിക്കുമെന്ന് Foxconn ചെയർമാൻ…