Browsing: banner
പൊരിവെയിലിൽ ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസുകാർക്ക് എയർ കണ്ടിഷനർ ഘടിപ്പിച്ച ഹെൽമറ്റുകളുമായി തമിഴ്നാട്. റീചാർജബിൾ ബാറ്ററികളിൽ പ്രവർത്തിക്കുന്ന എസി യൂണിറ്റുള്ള ഹെൽമറ്റുകളാണ് തമിഴ്നാട് ട്രാഫിക് പൊലീസുകാർക്കായി ലഭ്യമാക്കിയിരിക്കുന്നത്.…
മെട്രോ സ്‌റ്റേഷൻ കെട്ടിടങ്ങളിൽ പ്രീമിയം മദ്യവിൽപനശാലകൾ തുറക്കാനുള്ള ഒരുക്കത്തിലാണ് ബിവറേജസ് കോർപറേഷൻ. വൈറ്റിലയിലും തൃപ്പൂണിത്തുറ വടക്കേക്കോട്ട സ്‌റ്റേഷനിലുമാണ് ആദ്യ വിൽപനശാലകൾ തുറക്കുക. ഇപ്പോൾ വൈറ്റില സ്റ്റേഷൻ ഔട്ട്‌ലെറ്റിനുള്ള…
പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിലൂടെ ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ കൈകാര്യം ചെയ്യുന്നതിൽ പുതിയ സമീപനവുമായി കേരളം. ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറുകളുടെ ആവശ്യം, ഉപയോക്തൃ-സൗഹൃദ സംവിധാനങ്ങളുടെ അഭാവം, പേയ്‌മെന്റ് ഇന്റർഓപ്പറബിലിറ്റി…
ഇന്ത്യയിൽ ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ആദ്യ ട്രെയിൻ പരീക്ഷണ ഓട്ടം ആരംഭിച്ചിരിക്കുകയാണ്. ഹരിയാനയിലെ ജിന്ത്-പാനിപ്പട്ട് പാതയിലാണ് സുസ്ഥിര റെയിൽ ഗതാഗതത്തിൽ ലോകത്തെ നയിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ധീരമായ…
വനിതാ സ്റ്റാർട്ടപ്പുകൾക്കായി ചാലഞ്ചുമായി Prosus Tech. സംരംഭകത്വത്തിലും നിക്ഷേപത്തിലും ഇക്വിറ്റി ബ്രിഡ്ജിംഗ് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഗോള ശൃംഖലയായ എൻകുബേയുമായും നിക്ഷേപ ഉപദേശക സ്ഥാപനമായ VAIA ക്ലൈമറ്റുമായും…
ചെറിയ തുടക്കങ്ങളിൽ നിന്ന് ക്ഷീര സാമ്രാജ്യത്തിലേക്കുള്ള ശ്രദ്ധേയമായ യാത്രയാണ് വേദ് റാം നഗറിന്റേത്. 1960ൽ ചെറുകിട പാൽ വിൽപ്പനക്കാരനായി പ്രതിദിനം 60 ലിറ്റർ പാൽ വിറ്റ് ആരംഭിച്ച…
സാമ്പത്തിക – നിയമ പ്രതിസന്ധിയിലായ എഡ്ടെക് സ്റ്റാർട്ടപ് BYJU’S ന്റെ സ്ഥാപകനായ ബൈജു രവീന്ദ്രൻ തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത് സമൂഹമാധ്യമത്തിൽ വലിയ വാദപ്രതിവാദങ്ങൾക്ക് തിരികൊളുത്തിരിയിരിക്കുകയാണ്. വീണതാണ്, തകർന്നതല്ലെന്ന…
സ്റ്റോറുകൾ, പരസ്യങ്ങൾ തുടങ്ങി നിരവധി മാർഗങ്ങളിലൂടെ ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകൾ കോടികളാണ് വർഷത്തിൽ സമ്പാദിക്കുന്നത്. അത്തരത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം പണം സമ്പാദിക്കുന്ന റെയിൽവേ സ്റ്റേഷനാണ് ന്യൂഡൽഹി റെയിൽവേ…
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സാമ്പത്തിക ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊട്ടക് മഹീന്ദ്ര ബാങ്കുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കൃഷി, മെഡിക്കല്‍ സാങ്കേതികവിദ്യ,…
പ്രവര്‍ത്തനത്തില്‍ പുതിയൊരു റെക്കാഡ് സ്ഥാപിച്ചു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഒരുമാസം അന്‍പതിലധികം കപ്പലുകള്‍ എത്തിച്ചേരുക എന്ന നേട്ടമാണ് തുറമുഖം കരസ്ഥമാക്കിയിരിക്കുന്നത്. അതിനാപ്പം ഒരു ലക്ഷത്തിലധികം ടി.ഇ.യു. ചരക്ക്…