Browsing: banner

നിർമ്മിത ബുദ്ധി (AI) മേഖലയിലെ മാറ്റങ്ങൾക്കനുസരിച്ച് പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി, മൈക്രോസോഫ്റ്റ് തങ്ങളുടെ ചരിത്രത്തിലാദ്യമായി വിപുലമായ സന്നദ്ധ വിരമിക്കൽ പദ്ധതി (Voluntary Retirement Buyout) പ്രഖ്യാപിച്ചു. കമ്പനിയുടെ…

ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലയിലെ ഏറ്റവും വലിയ വിദേശ ഏറ്റെടുക്കലുകളിലൊന്നായി സൺ ഫാർമസ്യൂട്ടിക്കൽസ് യുഎസ് കമ്പനിയായ ഓർഗാനോൺ ആൻഡ് കമ്പനിയെ (Organon & Co.) സ്വന്തമാക്കി. 11.75 ബില്യൺ…

ഊർജ്ജ മേഖലയിലെ ചരക്ക് നീക്കം സുഗമമാക്കുന്നതിനായി ഒഎൻജിസിയും ജപ്പാനിലെ മിറ്റ്‌സുയി ഒഎസ്കെ ലൈൻസും (MOL) തമ്മിലുള്ള തന്ത്രപരമായ സഹകരണം വ്യാപിപ്പിക്കുന്നു. ഒഎൻജിസി ആസ്ഥാനത്ത് നടന്ന ചർച്ചയിൽ ഇരു…

ഇന്ത്യയിലെ 1,000 ഗവേഷകർക്കും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും ജപ്പാനിൽ ഉപരിപഠനത്തിനും ഗവേഷണത്തിനുമായി അവസരമൊരുക്കുന്ന ‘ലോട്ടസ് (LOTUS) പ്രോഗ്രാം 2026’-ലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മാസ്റ്റേഴ്സ്, പിഎച്ച്ഡി വിദ്യാർത്ഥികൾക്കും 40…

വിക്ഷേപണ രംഗത്തെ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയും ദക്ഷിണ കൊറിയയും ചേർന്ന് ബെംഗളൂരുവിൽ ‘ഇന്ത്യ-കൊറിയ സ്‌പേസ് ഡേ’ സംഘടിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബഹിരാകാശ ബന്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ…

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (BRIC-RGCB)യിൽ ഗവേഷണത്തിന് അവസരമൊരുങ്ങുന്നു. . 2026 ആഗസ്റ്റില്‍ ആരംഭിക്കുന്ന വിവിധ മേഖലകളിലെ പിഎച്ച്ഡി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈഫ്/അഗ്രിക്കള്‍ച്ചറല്‍/എന്‍വയോണ്‍മെന്‍റല്‍/വെറ്ററിനറി/ഫാര്‍മസ്യൂട്ടിക്കല്‍/മെഡിക്കല്‍ സയന്‍സസ്…

ഭക്ഷണത്തിലെ നിത്യോപയോഗത്തിനൊപ്പം ആരോഗ്യ ഗുണങ്ങൾക്കും പേരുകേട്ട ഒന്നാണ് വാളൻപുളി. തമിഴ്നാട് ആണ് ഇന്ത്യയിൽ ഏറ്റവുമധികം വാളൻപുളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം. തമിഴ്‌നാട്ടിലെ ഉഷ്ണമേഖലാ കാലാവസ്ഥയും വരണ്ട പ്രദേശങ്ങളും പുളിമരങ്ങളുടെ…

പേടിഎം പെയ്‌മെന്റ്‌സ് ബാങ്കിന് (PPBL) അനുവദിച്ചിരുന്ന ബാങ്കിംഗ് ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കി. നിക്ഷേപകരുടെയും പൊതുജനങ്ങളുടെയും താൽപ്പര്യത്തിന് വിരുദ്ധമായ രീതിയിൽ പ്രവർത്തിച്ചതായും ലൈസൻസ് നിബന്ധനകൾ…

ലോൺ ആപ്പുകളുടെ കെണിയിൽ വീഴരുത്. വേണ്ടത് ജാഗ്രത. ലോൺ ആപ്പുകാരുടെ തട്ടിപ്പിലും ഭീഷണിയിലും നിരവധിയാളുകൾ കുടുങ്ങുന്ന സാഹചര്യത്തിൽ കേരള പോലീസിൻ്റെ ഈ മുന്നറിയിപ്പ് ഗൗരവകരമായി എടുക്കണം .…

കൗമാരപ്രായത്തിൽ താൻ അനുഭവിച്ച കഠിനമായ ആരോഗ്യപ്രശ്നങ്ങളെ ലോകമെങ്ങുമുള്ള സ്ത്രീകൾക്ക് ഉപകാരപ്പെടുന്ന വലിയ കണ്ടുപിടുത്തമാക്കി മാറ്റിയ ഇന്ത്യൻ വംശജയായ അമേരിക്കൻ സംരംഭകയാണ് സുരഭി സർണ. കൗമാരത്തിൽ അണ്ഡാശയത്തിൽ മുഴകൾ…