Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

18 നഗരങ്ങളിലേക്ക് വാട്ടർ മെട്രോ

21 May 2026

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലോൺ ആപ്പുകളിൽ ആദ്യം വേണ്ടത് ജാഗ്രത
News Update

ലോൺ ആപ്പുകളിൽ ആദ്യം വേണ്ടത് ജാഗ്രത

നിങ്ങൾക്ക് പെട്ടെന്ന് കുറച്ചു തുക വായ്‌പയായി ആവശ്യമുണ്ടോ, മൊബൈൽ ഫോണിൽ ലോൺ ആപ്പുകൾ നിരവധിയുണ്ടല്ലോ. ലോൺ പെട്ടെന്ന് ഓൺലൈൻ ആയി തന്നെ കിട്ടും, പക്ഷെ അതൊരു ആപ്പാകും. ഇരട്ടിയിലധികം തുക തിരിച്ചടച്ചാലും നിങ്ങൾക്ക് ശാപമോക്ഷമുണ്ടാകില്ല, നിങ്ങൾ അവരുടെ വലയിൽ പെട്ടാൽ പിന്നെ അതിൽ നിന്നും പുറത്തു കടക്കാനുമാകില്ല.സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ലോൺ ആപ്പുകൾ വഴിയുള്ള തട്ടിപ്പാണ് അതീവ അപകടകരം . ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ തന്നെ ഫോണിലുള്ള വിവരങ്ങൾ അപ്പാടെ ഉപയോഗിക്കാൻ തട്ടിപ്പുകാർ അനുവാദം ചോദിക്കാറുണ്ട്. ഗ്യാലറി പങ്കുവെയ്ക്കാനും കോൺടാക്ട് വിവരങ്ങൾ എടുക്കാനുമൊക്കെയുള്ള അനുവാദം അവർ ചോദിക്കും.
News DeskBy News Desk26 April 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലോൺ ആപ്പുകളുടെ കെണിയിൽ വീഴരുത്. വേണ്ടത് ജാഗ്രത.  ലോൺ ആപ്പുകാരുടെ തട്ടിപ്പിലും ഭീഷണിയിലും നിരവധിയാളുകൾ കുടുങ്ങുന്ന  സാഹചര്യത്തിൽ  കേരള പോലീസിൻ്റെ ഈ  മുന്നറിയിപ്പ് ഗൗരവകരമായി എടുക്കണം .  ഇത്തരം തട്ടിപ്പുകളിൽ പെട്ടാൽ എത്രയും വേഗം 1930 എന്ന ഫോൺ നമ്പറിൽ സൈബർ പോലീസിനെ വിവരം അറിയിക്കണമെന്നും കേരള പോലീസ് അറിയിച്ചിട്ടുണ്ട്. ബാക്കി എല്ലാം മൊബൈൽ ഉപഭോക്താക്കളുടെ കൈയിലാണ്.

 കണ്ണൂർ ദന്തൽ കോളേജ് വിദ്യാർഥി നിധിൻ രാജിൻ്റെ മരണത്തിൽ ഉൾപ്പെടെ ലോൺ ആപ്പിന് പങ്കുണ്ടെന്ന റിപ്പോർട്ട് വന്ന  സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Instant Loan App Scam Awareness

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ വളരെയേറെ നടക്കുന്ന ഈ കാലത്തു ഏറെ പേരും   ചതിക്കുഴിയിൽ വീഴുന്നത് ലോൺ ആപ്പ് തട്ടിപ്പിലാണ്. സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ലോൺ ആപ്പുകൾ വഴിയുള്ള തട്ടിപ്പാണ് അതീവ അപകടകരം . എളുപ്പത്തിൽ ലോൺ ലഭിക്കുമെന്ന പരസ്യങ്ങളുടെ പിന്നാലെ  ഇത്തരം ഒരുപാട് ആപ്പുകൾ ധാരാളം പേർ ഉപയോഗിക്കുകയും തട്ടിപ്പിൽ പെടുകയും ചെയ്യുന്നുണ്ട്. സമൂഹത്തിൻ്റെ വിവിധ മേഖലയിലുള്ളവരെയാണ് ലോൺ ആപ്പുകൾ ലക്ഷ്യമിടുന്നത്.

സ്വകാര്യ വിവരങ്ങൾ ദയവായി അപരിചിതരുമായി പങ്കു വയ്ക്കരുത്.ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ തന്നെ ഫോണിലുള്ള വിവരങ്ങൾ അപ്പാടെ ഉപയോഗിക്കാൻ തട്ടിപ്പുകാർ അനുവാദം ചോദിക്കാറുണ്ട്. ഗ്യാലറി പങ്കുവെയ്ക്കാനും കോൺടാക്ട് വിവരങ്ങൾ എടുക്കാനുമൊക്കെയുള്ള അനുവാദം  അവർ ചോദിക്കും.   ആപ്പ് ഉപയോഗിച്ച് ഫോണിൽ നിന്ന് അവർ നിങ്ങളുടെ ഫോട്ടോ അടക്കം  സ്വകാര്യ വിവരങ്ങൾ  കൈക്കലാക്കി ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണ്.

വായ്പ നൽകിയ പണം തിരിച്ചു വാങ്ങുന്നതിനുള്ള സമ്മർദ്ദതന്ത്രത്തിൻ്റെ ഭാഗമായി ഈ സ്വകാര്യ വിവരങ്ങളും ഫോട്ടോയുമൊക്കെ അവർ നിയമവിരുദ്ധമായി തന്നെ ഉപഭോക്താക്കൾക്കെതിരെ  ഉപയോഗിച്ചേക്കാം. ഓർക്കുക, നിങ്ങളുടെ സ്വകാര്യത പണയം വെച്ചാണ് നിങ്ങൾ അവരിൽ നിന്ന് വായ്പയെടുക്കുന്നത്. ഇത്തരം ലോൺ ആപ്പുകളെ ഒരിക്കലും ആശ്രയിക്കരുത്. ഇത്തരം തട്ടിപ്പുകളിൽ പെട്ടാൽ എത്രയും വേഗം 1930 എന്ന ഫോൺ നമ്പറിൽ സൈബർ പോലീസിനെ വിവരം അറിയിക്കണമെന്നും കേരള പോലീസ് പറഞ്ഞു.

ഓൺലൈൻ ട്രേഡിങ്ങിലൂടെയും മറ്റും നേടിയെടുക്കുന്ന പണം ആന്ധ്ര, കർണാടകം, തമിഴ്‌നാട്‌ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ബാങ്കുകളിലേക്കാണ്‌ സംഘം ആദ്യം മാറ്റുക. തുടർന്ന് ഇരുപതോ മുപ്പതോ അക്ക‍ൗണ്ടുകളിലേക്ക്‌ കൈമാറും.  ക്രിപ്‌റ്റോ കറൻസിയാക്കി മാറ്റി ഗൾഫിൽവച്ച്‌ അത്‌ വീണ്ടും പണമാക്കി തിരികെ മാറ്റുകയും ചെയ്യും. അതുകൊണ്ടു തന്നെ പ്രതികളെ കണ്ടെത്തിയാൽ തന്നെ അവരിൽ നിന്നും തട്ടിയെടുത്ത തുക തിരികെ ഈടാക്കാൻ സാധ്യത വിരളമാണ്.

Don’t fall into the trap of instant loan apps! Learn how scammers use your private data for extortion and what the Kerala Police advises if you’re targeted. Call 1930 immediately for cyber assistance

1930 helpline banner Cyber Crime Kerala data privacy Digital Lending Safety financial scams India Illegal Loan Apps Kerala Police Warning Loan App Harassment Online Loan Fraud Predatory Lending
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

18 നഗരങ്ങളിലേക്ക് വാട്ടർ മെട്രോ

21 May 2026

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 18 നഗരങ്ങളിലേക്ക് വാട്ടർ മെട്രോ
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 18 നഗരങ്ങളിലേക്ക് വാട്ടർ മെട്രോ
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil