Browsing: Bengaluru

ലോകത്തെ അതിവേഗം വളരുന്ന Tech Hub ബംഗലുരു എന്ന് റിപ്പോർട്ട് ടെക് ഹബ്ബുകളിൽ ലണ്ടൻ രണ്ടാമതും മുംബൈ ആറാം സ്ഥാനത്തുമാണ് 2020ൽ ബംഗലുരുവിലെ നിക്ഷേപം 7.2 ബില്യൺ…

Sun Mobility ബംഗലുരുവിൽ 100 EV ബാറ്ററി സ്വാപ്പ് സ്റ്റേഷൻ സ്ഥാപിക്കും Swap Points ചാർജിംഗ് ഉൾപ്പെടെ EV സംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും ഇലക്ട്രിക് വെഹിക്കിൾസ്…

Bengaluru എയർപോർട്ടിൽ  നിന്നും സിറ്റി സെന്ററിലേക്ക് Hyperloopഹൈപ്പർലൂപ്പ് കോറിഡോറിന് Virgin ഹൈപ്പർലൂപ്പുമായി  BIAL ധാരണാപത്രം ഒപ്പിട്ടുഹൈപ്പർലൂപ്പിലൂടെ 10 മിനിട്ട് കൊണ്ട് യാത്രക്കാർക്ക് സിറ്റി സെന്ററിൽ എത്താംമണിക്കൂറിൽ 1080…

10 മിനിട്ടിനുള്ളില്‍ എന്തും അണുവിമുക്തമാക്കാന്‍ ‘ കൊറോണ ഓവന്‍’ ബംഗലൂരു ആസ്ഥാനമായ log 9 materials എന്ന സ്റ്റാര്‍ട്ടപ്പാണ് ഇത് വികസിപ്പിച്ചത് മാസ്‌ക്, പിപിഇ കിറ്റുകള്‍ തുടങ്ങി…

ആദ്യ ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത ഡിജിറ്റല്‍ എയര്‍ കാര്‍ഗോ നെറ്റ് വര്‍ക്കുമായി Air Asia Freightchain എന്നാണ് സര്‍വീസിന്റെ പേര് സര്‍വീസ് വഴി ഇന്‍സ്റ്റന്റ് കാര്‍ഗോ ബുക്കിംഗും…

ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പായ Khatabookല്‍ നിക്ഷേപിച്ച് എം.എസ് ധോണി. ധോണി Khatabook ബ്രാന്റ് അംബാസിഡറുമാകും. ബംഗലൂരു ആസ്ഥാനമായ Khatabookന് 2 കോടിയിലധികം മര്‍ച്ചെന്റ് രജിസ്ട്രേഷനുണ്ട്. നേപ്പാള്‍, ബംഗ്ലാദേശ്, പാക്കിസ്താന്‍ എന്നിവിടങ്ങളില്‍ Khatabookന്…

സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തില്‍ നിന്നും ഗ്രാമീണ മേഖലയുടെ വളര്‍ച്ചയ്ക്കായി മികച്ച സംഭാവനകള്‍ ലഭിക്കുന്ന വേളയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയാണ് ജല ക്ഷാമത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന സങ്കല്‍പ റൂറല്‍…

2025ല്‍ AI സെക്ടറിന്റെ മൂല്യം 100 ബില്യണ്‍ ഡോളറാകുമെന്ന് റിപ്പോര്‍ട്ട്. 2019ല്‍ ആഗോളതലത്തില്‍ 45-58 ബില്യണ്‍ ഡോളറാണ് AI സെക്ടറില്‍ നിക്ഷേപമായെത്തിയത്. AI സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രം 14…

ബെംഗലൂരുവില്‍ ഫുഡ് ഡെലിവറി ബിസിനസ് ആരംഭിച്ച് amazon ventures. തിരഞ്ഞെടുക്കപ്പെട്ട ലൊക്കേഷനുകളിലാണ് ആമസോണ്‍ ഇപ്പോള്‍ ഫുഡ് ഡെലിവറി നടത്തുന്നത്. പ്രൊഡക്ട് പോര്‍ട്ട്ഫോളിയോ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് amazon. മുന്‍നിര ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളായ…