News Update 17 February 2025ബെവ്‌കോ ഔട്ട്ലെറ്റ് തുറക്കാൻ കൊച്ചി മെട്രോUpdated:17 February 20251 Min ReadBy News Desk കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ബെവ്‌കോയുടെ പ്രീമിയം ഔട്ട്‌ലെറ്റുകൾ തുടങ്ങും. വരുമാന വർധനവ് ലക്ഷ്യമിട്ടാണ് മെട്രോ സ്റ്റേഷനുകളിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ തുറന്ന് മദ്യ വിൽപന നടത്താൻ കെഎംആർഎൽ തീരുമാനത്തിലെത്തിയത്.…