News Update 14 February 2025ഇംഗ്ലണ്ടിലെ ഫിലിം സ്കൂളിൽ പഠനവിഷയമായി ‘ഭ്രമയുഗം’1 Min ReadBy News Desk യുകെയിലെ യൂണിവേഴ്സിറ്റി ഫോർ ക്രിയേറ്റീവ് ആർട്‌സിൽ പഠന വിഷയമായി മമ്മൂട്ടി നായകനായ മലയാളം ഹൊറർ-ത്രില്ലർ ചിത്രം ഭ്രമയുഗം. ഇംഗ്ലണ്ടിലെ ഫാർൺഹാമിലുള്ള ഫിലിം സ്കൂളിൽ ഭ്രമയുഗത്തെ മുൻനിർത്തി അധ്യാപകൻ…