News Update 23 March 2026കൊച്ചിയിലും തിരുവനന്തപുരത്തും Uber ബൈക്ക് ടാക്സി2 Mins ReadBy News Desk നഗരങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി പ്രമുഖ റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോമായ ഊബർ (Uber) കേരളത്തിൽ ബൈക്ക് ടാക്സി, പാഴ്സൽ സേവനങ്ങൾ ആരംഭിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാകുക.…