News Update 13 February 2026മത്സ്യബന്ധന വികസനത്തിന് ₹1418 കോടിUpdated:13 February 20261 Min ReadBy News Desk കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിന് കേന്ദ്ര ഫിഷറീസ് മന്ത്രാലയം 1,418.51 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം നൽകിയതായി മന്ത്രി രാജീവ് രഞ്ജൻ സിംഗ് ലോക്‌സഭയിൽ അറിയിച്ചു.…