News Update 30 May 2026ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ1 Min ReadBy News Desk രാജ്യത്തെ കാർബൺ മലിനീകരണം കുറയ്ക്കുന്നതിനും ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി ഈ വർഷം തന്നെ ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ (Isobutanol) കലർത്തുന്നത് ഇന്ത്യ നിർബന്ധമാക്കിയേക്കും. പെട്രോളിനേക്കാൾ ഇരട്ടിയാണ് ഇന്ത്യയിലെ ഡീസൽ…