Browsing: BPCL

സംസ്ഥനത്തെ പൊതു മേഖല സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലും ഘടനയിലും അടിമുടി മാറ്റം ലക്ഷ്യമിട്ടു പുതിയ ബോർഡ് നിലവിൽ വന്നു. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മേൽനോട്ടം…

പാചകവാതക വില കുറച്ചതിനു പിന്നാലെ ഇന്ധന വില കുറയ്ക്കാനും കേന്ദ്രസർക്കാർ ഒരുങ്ങുകയാണോ? ദീപാവലിയോട് അനുബന്ധിച്ച് പെട്രോൾ, ഡീസൽ വില ലീറ്ററിന് മൂന്നു മുതൽ അഞ്ച് രൂപ വരെ…

ദക്ഷിണേന്ത്യൻ ഹൈവേകളിൽ EV ചാർജിങ് കോറിഡോറുമായി BPCL കൊച്ചി : EV യുമായി ഹൈവേകളിലെ യാത്രക്ക് നിങ്ങൾക്ക് ധൈര്യക്കുറവുണ്ടോ? എവിടെ വച്ചെങ്കിലും ചാർജ് തീർന്നാൽ എന്ത് ചെയ്യും? ഇനി…

2025- ഓടെ റിഫൈനറികളും വിപണന കേന്ദ്രങ്ങളും മാലിന്യ മുക്തമാക്കാൻ BPCL വേസ്റ്റ് കുറയക്കാൻ BPCL 2025-ഓടെ എല്ലാ റിഫൈനറികളിലും വിപണന കേന്ദ്രങ്ങളിലും മാലിന്യം ഒഴിവാക്കി ലാൻഡ്‌ഫിൽ സർട്ടിഫിക്കേഷൻ…

ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ലക്ഷ്യമിട്ട് ക്ലൗഡ് പാർട്ണർഷിപ്പിന് ഒരുങ്ങി ബിപിസിഎല്ലും മൈക്രോസോഫ്റ്റും. 7 വർഷത്തെ പങ്കാളിത്തത്തിൽ ഇൻഫ്രാസ്ട്രക്ച്ചർ ആസ് എ സർവ്വീസ്, പ്ലാറ്റ്ഫോം ആസ് എ സർവ്വീസ് എന്നീ…

EVചാർജിംഗിന് Hero MotoCorp BPCL-മായി കൈകോർക്കുന്നു | 2 Wheeler Charging Infrastucrehttps://youtu.be/RXqH2oQayaoരാജ്യത്തുടനീളം ഇരുചക്ര Electric വാഹനങ്ങൾക്ക് Charging Infrastructure സജ്ജീകരിക്കാൻ Hero MotoCorp ബിപിസിഎലുമായി കൈകോർക്കുന്നുഈ…

https://youtu.be/MHP2ViNplm8ഭാരത് പെട്രോളിയത്തിന് 12 ബില്യൺ ഡോളർ പ്രൈസ് ടാഗ് നൽകി വേദാന്തപൊതു മേഖലയിലുളള റിഫൈനറിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ഏറ്റെടുക്കാൻ വേദാന്ത ഗ്രൂപ്പ് തയ്യാറാണെന്ന് ചെയർമാൻ അനിൽ…

https://youtu.be/fRKPaPiU2msരാജ്യത്ത് 1000 EV ചാർജ്ജിംഗ് സ്റ്റേഷനുകൾ‌ സ്ഥാപിക്കാൻ പദ്ധതിയിട്ട് ഭാരത് പെട്രോളിയം കോർപ്പറേഷൻവരുംകാലത്ത് EV- കൾ ജനപ്രീതി നേടുമെന്നതിനാൽ പ്രവർത്തനം വിപുലീകരിക്കുകയാണ് BPCLBPCL നിലവിൽ പ്രവർത്തിപ്പിക്കുന്നത് 44…

https://youtu.be/Lkj5SSBfSck ഭാവിയിലെ പ്രവർത്തനങ്ങൾക്കായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ BPCL ഒരു ലക്ഷം കോടി രൂപ നിക്ഷേപം നടത്തും പെട്രോകെമിക്കൽ പ്രൊഡക്ഷൻ കപ്പാസിറ്റി, ഗ്യാസ് ബിസിനസ്സ്, ക്ലീൻ ഫ്യുവൽ,…

BPCL  ലയനത്തിന് തയ്യാറെടുത്ത് Bharat Gasകോർപ്പറേറ്റ് ഘടനയെ സുഗമമാക്കാനാണ് BPCL -BGRL ലയനംBGRL ന്റെ ആസ്തികളും ബാധ്യതകളും ലയനത്തോടെ BPCL ൽ ഏകീകരിക്കുംBharat Gas Resources Ltd നൂറുശതമാനവും BPCL അനുബന്ധ സ്ഥാപനമാണ്ഗ്യാസ് സോഴ്‌സിംഗ്, റീട്ടെയിലിംഗ് എന്നിവയാണ്…