Browsing: Brahmani Reddy wedding

കല്യാണം പൊടിപൊടിക്കുക എന്നത് ഇന്ത്യക്കാരുടെ ശീലമാണ്. അതിസമ്പന്നരായിട്ടുള്ളവർ അത്യാഢംബരപൂർവം കല്യാണ മാമാങ്കം തന്നെ നടത്തിക്കളയും. മുമ്പ് അംബാനി കുടുംബത്തിലെ ആഢംബര വിവാഹമൊക്കെ അത്തരത്തിലായിരുന്നു. അത്തരത്തിലുള്ള മറ്റൊരു ആഢംബരവിവാഹം…