Browsing: business news

ഡൊമിനോസ് പിസ്സ – Domino’s Pizza Inc (DPZ.N) മുന്നറിയിപ്പ് നൽകിയിരിക്കുന്നു യു എസ്സിലെ തങ്ങളുടെ ഡെലിവറി ബിസിനസ്സിലെ മാന്ദ്യത്തെക്കുറിച്ച്. ഇതോടെ  കമ്പനിയുടെ ഓഹരികൾ 6% ഇടിഞ്ഞു.…

ഐടി ജോലി ഉപേക്ഷിച്ച് സംരംഭകരായ നിരവധി പേരുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. വയനാടൻസ് ഓർഗാനിക് റിസർച്ച് പ്രൈവറ്റ് ലിമിറ്റഡും അത്തരമൊരു സംരംഭമാണ്.   ജിതിൻകാന്ത്-നിതിൻകാന്ത് എന്നീ സഹോദരന്മാരുടെയും…

ഇന്ത്യൻ വാണിജ്യ ബാങ്കുകൾ സെപ്തംബർ പാദത്തിൽ ഏകദേശം 60,000 കോടി രൂപയുടെ സംയോജിത ലാഭമുണ്ടാക്കി ചരിത്രം കുറിച്ചിരിക്കുന്നു. ഇന്ത്യൻ സാമ്പത്തിക വളർച്ച മുന്നോട്ടെക്കെന്നതിന്റെ ഏറ്റവും പുതിയ സൂചനകളിലേക്കാണീ…

ബിസിനസ് നെറ്റ് വർക്കിംഗ് ഓർഗനൈസേഷനായ BNIയും കേരള സ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി സംരംഭകർക്കായി ബിസിനസ് കൂട്ടായ്മ സംഘടിപ്പിച്ചു.   കോഴിക്കോട്ട് അപ്പോളോ ഡിമോറ ഹോട്ടലിൽ നടന്ന പരിപാടിയിൽ കേരളത്തിലെമ്പാടുമുള്ള…

ഭാവിയിൽ ഇന്ത്യയിൽ നടക്കുന്ന 80% ചരക്കു നീക്കത്തിനും വേദിയാകാൻ ഒരുങ്ങുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. നിർമാണം പൂർത്തിയാകുന്ന തുറമുഖം കേവലം ചരക്കിറക്കു കേന്ദ്രം മാത്രമാകില്ലെന്നും പദ്ധതി യാഥാർഥ്യമാകുന്നതോടെ…

ഇതാദ്യമായി കേരളം കയറ്റുമതി നയം പ്രഖ്യാപിക്കാനൊരുങ്ങുന്നു. രണ്ടു മാസത്തിനുള്ളിൽ നയം പ്രഖ്യാപിക്കുവാനാണ് വ്യവസായ വകുപ്പിന്റെ തീരുമാനം. നയത്തിന് കരുത്തേകുന്നതിനായി എക്സ്പോർട്ട്  പ്രൊമോഷൻ കൗൺസിലും ഉടൻ കേരളത്തിൽ യാഥാർഥ്യമാകും.…

നെസ്‌ലെ ഇന്ത്യയിൽ മഞ്ച് ചോക്കലേറ്റ് വിൽക്കുന്നത് AI  യിലൂടെയാണ് എന്ന് പറഞ്ഞാൽ കണ്ണ് തള്ളണ്ട. തീർന്നില്ല മാഗി നൂഡിൽസിന്റെയും നെസ്‌കഫേ കോഫിയുടെയും ജനപ്രിയത എവിടെയാണ് കൂടുതലെന്നും അവരെ എങ്ങനെ ആകർഷിക്കാമെന്നും ഇപ്പോൾ…

ദുബായിലെ ഫ്യൂച്ചറിസ്റ്റിക് ഫ്ലൈയിംഗ് ടാക്സി ടെർമിനൽ 2026 ഓടെ പ്രവർത്തനക്ഷമമാകുമെന്ന് റിപ്പോർട്ട്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന് (ഡിഎക്സ്ബി) അടുത്തായിട്ടാണ്  ഇലക്ട്രിക് ഫ്ലയിംഗ് ടാക്സികൾക്കായുള്ള ടെർമിനൽ. Foster + Partners ആണ് സ്കൈപോർട്ട് ഇൻഫ്രാസ്ട്രക്ചറുമായി  സഹകരിച്ച് വെർട്ടിപോർട്ട് ടെർമിനൽ ഡിസൈൻ ചെയ്തത്.…

ബാറ്ററിയിൽ പ്രവർത്തിക്കുന്ന പുതു തലമുറ വാഹനങ്ങളും, ഫോസിൽ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന നിലവിലെ പാസഞ്ചർ വാഹനങ്ങളും തമ്മിലുള്ള വില വ്യത്യാസം കുറയുന്നത് അതിവേഗം എന്ന് റിപോർട്ടുകൾ. ഇത് കൂടുതൽ…