Startups 7 November 2017ബിസിനസിന് വാല്യു ഉണ്ടാകണം; ഇന്‍വെസ്റ്റേഴ്സ് തേടിയെത്തുംUpdated:9 June 20211 Min ReadBy News Desk എന്‍ട്രപ്രണര്‍ എന്നും ലക്ഷ്യം വയ്ക്കേണ്ടത് വാല്യു ക്രിയേഷനിലാണ്. ബ്രാന്‍ഡിലായാലും ഫിനാന്‍ഷ്യല്‍ ഗ്രോത്തിലായാലും വാല്യു ക്രിയേഷനാണ് പ്രധാനം. ഓരോരുത്തരുടെയും എക്സ്പേര്‍ട്ടൈസും കഴിവും ഉപയോഗിച്ച് മൂല്യം ഉണ്ടാക്കുമ്പോള്‍ മാത്രമാണ് പ്രൊഡക്ടായാലും…