Browsing: business

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാതെ മറ്റ് വഴിയില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളിൽ ആവശ്യത്തിനു വെള്ളമില്ലാത്തതാണ് നിരക്ക് വർധനവിന് കാരണം. വൈദ്യുതി ഉൽപാദന പദ്ധതികൾ…

ഏറക്കാലത്തെ കാത്തിരിപ്പുകൾക്ക് വിരാമമായി ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കാൻ സജ്ജമായി രണ്ട് പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങൾ. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം, നോയിഡ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് അടുത്ത വർഷം…

ബിസിനസ് കാർഡുകൾ അഥവാ വിസിറ്റിങ് കാർഡുകൾ എല്ലാവർക്കും സുപരിചിതമാണ്. എന്നാൽ കാലം മാറിയതോടെ കാർഡും മാറി, ഇപ്പോൾ അതും ഡിജിറ്റൽ ആക്കുന്നതാണ് സൗകര്യപ്രദം. എന്താണ് ഡിജിറ്റൽ ബിസിനസ്…

ഒരു വശത്തു കേരളം ദൈനം ദിന സാമ്പത്തിക ആവശ്യങ്ങൾക്കായി വീണ്ടും കടപ്പത്രമിറക്കുന്നു. അതിനു മുന്നേ കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര സർക്കാർ 1059 കോടി രൂപ…

2016ൽ സൈറസ് മിസ്ത്രി വിഷയത്തിനു ശേഷമാണ് ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്തേക്ക് എൻ. ചന്ദ്രശേഖരൻ നിയോഗിക്കപ്പെടുന്നത്. ടാറ്റ ഗ്രൂപ്പിനെ ലോകത്തിലെ തന്നെ വൻകിട ബിസിനസ് സാമ്രാജ്യമാക്കി മാറ്റുന്നതിന്…

സംസ്ഥാനത്തെ പ്രധാന സംരംഭക സമ്മേളനമായ ടൈക്കോൺ കേരള (TiECON Kerala 2024) ഡിസംബർ 4,5 തിയ്യതികളിൽ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടക്കും. മിഷൻ 2030, കേരളത്തെ…

ഇന്ത്യയിൽ റെയിൽവേ സ്റ്റേഷൻ ഇല്ലാത്ത ഏക സംസ്ഥാനമാണ് സിക്കിം. സിക്കിമിലേക്ക് യാത്ര പോകുന്നവർ അത് കൊണ്ട് തന്നെ ബംഗാളിലെ സിലിഗുരി, ജൽപൈഗുരി സ്റ്റേഷനുകളിൽ ഇറങ്ങിയാണ് സിക്കിമിലേക്ക് പോകാറ്.…

ബോളിവുഡിലെ ഖാൻ, കപൂർ, ജോഹർ കുടുംബങ്ങൾ സമ്പത്തിന്റെ കാര്യത്തിൽ മുൻപന്തിയിലാണ്. എന്നാൽ ആസ്തിയുടെ കാര്യത്തിൽ ഈ കുംടുംബങ്ങളെയെല്ലാം കടത്തിവെട്ടുന്ന ഒരു കുടുംബമുണ്ട് ബോളിവുഡിൽ-കുമാർ കുടുംബം. 2024 ഹൂറൂൺ…

ഇടയ്ക്കിടെ പല കാരണങ്ങൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഐഎഎസ് ഓഫീസറാണ് അമിത് കതാരിയ. കൂറ്റൻ ആസ്തിയുടെ പേരിലാണ് ഇത്തവണ അദ്ദേഹം വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ…

നിഗൂഢതകൾ നിറഞ്ഞ രാജ്യം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുക ഉത്തര കൊറിയയുടെ പേരാകും. എന്നാൽ അതിലും നിഗൂഢമായ മറ്റൊരു രാജ്യം മധ്യേഷ്യയിലുണ്ട്-തുർക്ക്മെനിസ്താൻ. ആവോളം പ്രകൃതിഭംഗിയും കണ്ണഞ്ചിപ്പിക്കുന്ന കെട്ടിടങ്ങളുമുണ്ടായിട്ടും…