Browsing: business
സംസ്ഥാനത്തിന്റെ വ്യാവസായിക, കാർഷിക വളർച്ചക്ക് തങ്ങളുടേതായ കൈത്താങ്ങുമായി സംസ്ഥാന സഹകരണ മേഖല രംഗത്തെത്തുകയാണ്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സഹകരണ മേഖലയിൽ വ്യവസായ പാർക്ക് തുടങ്ങും. കാർഷിക കേരളത്തിനായി…
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ (എംഎസ്എംഇ) ശ്രദ്ധ കേന്ദ്രീകരിക്കുവാനും, വികസിച്ചുകൊണ്ടിരിക്കുന്ന എംഎസ്എംഇ മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള നൂതന ആശയങ്ങൾ തേടി സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി (CSIR- NIIST) യുടെ ആറ് ദിവസത്തെ…
ഇന്ത്യയിൽ ആപ്പിൾ 1,00,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി റിപ്പോർട്ട്. വെറും 19 മാസത്തിനുളളിലാണ് രാജ്യത്ത് ഈ നേട്ടം ആപ്പിൾ കൈവരിച്ചത്. 2021 ഓഗസ്റ്റിൽ PLI സ്കീം പ്രാബല്യത്തിൽ വന്നതിന്…
മദ്യപാനം ആരോഗ്യത്തിനു ഹാനികരം തന്നെയാണ്. എന്നാൽ കേരളത്തിന്റെ വ്യാവസായിക വികസനത്തിന് കേരളത്തിന്റേതായ മദ്യം നിർമിച്ചു വിപണിയിലെത്തിക്കാൻ അല്പമൊക്കെ ഇളവുകളും പിന്തുണയുമൊക്കെ വ്യാവസായിക കേരളത്തിന് അത്യാവശ്യമാണ്. കേരളത്തിന്റെ തനതു റം മദ്യത്തിന്റെ…
ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ അവസാന ഘട്ട മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി സൗദി അറേബ്യ. സന്തോഷ് ട്രോഫിയുടെ 2022-2023 സെമി ഫൈനലുകളും ഫൈനൽ മത്സരങ്ങളും റിയാദിൽ മാർച്ച്…
ലാഭത്തിലാക്കാൻ ബൈജൂസിനുമായില്ല | ചിലവുകൾ കുറച്ച് ഓർഗാനിക് വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിസിനസ്സ് തുടരുമെന്ന് ബൈജൂസ് കുട്ടികൾക്കായുള്ള ഇന്ത്യയിലെ മുൻനിര കോഡിങ് പ്ലാറ്റ്‌ഫോമായ WhiteHatJr, കൈവിടാനൊരുങ്ങി ബൈജൂസ്.…
ലോകം സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ഇനിയും കരകയറിയിട്ടില്ല. അതിനുള്ള തീവ്രശ്രമങ്ങളിലാണ് എല്ലാവരും. ഇതാ ഇവിടെ ഇന്ത്യക്കാർ മറ്റു ലോക രാജ്യങ്ങളെ ഞെട്ടിച്ചിരിക്കുന്നു. ഈ സാമ്പത്തിക പരാധീനതകൾക്കിടയിലും വിദേശ യാത്രകൾക്ക്…
ഇസ്രായേലിലെ ഹൈഫ തുറമുഖം ഏറ്റെടുത്തിട്ടിപ്പോൾ അദാനിയ്ക്ക് എന്ത് നേട്ടം? ചോദിക്കാൻ വരട്ടെ. ഇന്ത്യയുമായുള്ള ഗൾഫിന്റെ വ്യാപാരബന്ധം കൂടുതൽ ദൃഢമായി എന്നതു കൂടാതെ, ഇടപാട് അദാനി പോർട്ട്സിന്റെ വ്യാപാര…
സംരംഭക രംഗത്തെ ഏവരും ഉറ്റുനോക്കുന്ന ഏറ്റവും പുതിയ വാർത്ത രാജ്യത്തെ ആദ്യ ഓൺലൈൻ മീൻ വില്പന പ്ളാറ്റ്‌ഫോമും മലയാളി സംരംഭവുമായ ഫ്രഷ് ടു ഹോമിൽ അമേരിക്കൻ ഇ-കൊമേഴ്‌സ്…
3D പ്രിന്റഡ് നിർമ്മിതികൾ നിർമ്മാണ വ്യവസായത്തിലെ നൂതനമായ സമീപനമാണെന്ന് പറയാം. ഇവിടെ ഘടനകൾ സൃഷ്ടിക്കുന്നതിന് 3D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. പരമ്പരാഗത നിർമ്മാണ രീതികളേക്കാൾ നിരവധി നേട്ടങ്ങൾ…