Browsing: business

BIS സർട്ടിഫിക്കേഷനുളളവയ്ക്കാണ് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റിവ് സ്കീമിന് കീഴിലെ ആനുകൂല്യങ്ങൾ ലഭിക്കുക. ആഭ്യന്തര നിർമാണം ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കാനുള്ള ശ്രമത്തിലാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ (ബിഐഎസ്) മാനദണ്ഡങ്ങൾ…

പ്രമുഖ ആപ്പിൾ iPhone വിതരണക്കാരായ ഫോക്സ്കോൺ, രാജ്യത്ത് 500 മില്യൺ ഡോളർ നിക്ഷേപിക്കുന്നു. ചൈനയിലെ നിർമ്മാണ പ്ലാന്റുകളിൽ നിന്ന് ആപ്പിൾ പിന്മാറുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നിക്ഷേപം. ഐഫോൺ,…

കന്നഡ ആക്ഷൻ ത്രില്ലറായ കാന്താരയുടെ അഭൂതപൂർവമായ വിജയം ഈ വർഷം സൗത്ത് ഇന്ത്യൻ സിനിമകൾ നേടിയ അപാരമായ വിജയത്തിന്റെ തെളിവാണ്. ബോക്‌സ് ഓഫീസിൽ അതിജീവിക്കാൻ കഴിയുന്ന സിനിമകൾ…

ഹൈഡ്രജൻ എഞ്ചിനുകൾ വികസിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഊർജ്ജിതമാക്കി റിലയൻസ് ഇൻഡസ്ട്രീസും, അശോക് ലെയ്‌ലാൻഡും. ആദ്യ ഘട്ടമെന്ന നിലയിൽ, 45,000 ട്രക്കുകളിൽ അശോക് ലെയ്‌ലാൻഡ് ഫ്യുവൽ-സെൽ എഞ്ചിനുകൾ സ്ഥാപിക്കും. റിഫൈൻഡ്…

2040 ഓടെ കേരളം 100% പുനരുപയോഗ ഊർജ അധിഷ്ഠിത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2040-ഓടെ 100% പുനരുപയോഗ ഊർജ അധിഷ്‌ഠിത സംസ്ഥാനമായും 2050-ഓടെ നെറ്റ്…

വ്യാജവാർത്തക്കാരെ സൂക്ഷിച്ചോളൂ,മുട്ടൻ പണിയുമായി ​ഗൂ​ഗിൾ വരുന്നു. തെറ്റായ വാർത്തകളെ തേടിപ്പിടിക്കാൻ ക്യാമ്പയിനുമായെത്തുകയാണ് ​ഗൂ​ഗിൾ. ഗൂഗിളിന്റെ സബ്‌സിഡിയറി ആയ ജിഗ്‌സോ (Jigsaw) ആണ് ക്യാമ്പയിന് പിന്നിൽ. തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ…

ബഹിരാകാശ വ്യവസായത്തിൽ സ്റ്റാർട്ടപ്പുകൾക്ക് അനന്തസാധ്യതകളാണ് വഴി തുറക്കുന്നത്. ബഹിരാകാശ വ്യവസായത്തിലെ സ്റ്റാർട്ടപ്പുകൾക്കും എസ്എംഇകൾക്കുമായി ഒരു പൊതു-സ്വകാര്യ സഹകരണമായ സ്പേസ്ടെക് ഇന്നൊവേഷൻ നെറ്റ്‌വർക്ക് (SpIN) ആരംഭിക്കുന്നതിന് ഇന്ത്യൻ സ്പേസ്…

ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്ന നടപടികൾക്ക് ഇന്ത്യയെ പ്രശംസിച്ച് ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കോഫൗണ്ടറായ മെലിൻഡ ഗേറ്റ്‌സ്. സ്ത്രീകളെ ശാക്തീകരിക്കുന്ന നടപടികളിലൂടെ എന്തുചെയ്യാനാകുമെന്നും സ്ത്രീകളിൽ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങളും…

സുരക്ഷാ ചുമതലയുളള ഉദ്യോ​ഗസ്ഥർക്ക് ഹെൽമറ്റ് ഒരു സംരംക്ഷണ കവചമാണ്. ആ സംരംക്ഷണകവചത്തിന് ടെക്നോളജിയുടെ പരിരക്ഷ കൂടിയുണ്ടായാലോ? ഇതാ ഐഐഎം ഗോരഖ്പൂരിലെ വിദ്യാർത്ഥികൾ പ്രതിരോധ, സുരക്ഷാ ഉദ്യോഗസ്ഥർക്കായി ആർട്ടിഫിഷ്യൽ…

ഐടി കമ്പനികൾ ധാരാളമുള്ള സംസ്ഥാനമാണ് കേരളം. പ്രമുഖ കമ്പനികളെല്ലാം നഗരത്തിന്റെ സൗകര്യം ഉപയോഗിക്കുമ്പോൾ, തൃശ്ശൂരിലെ ചാലകുടിയിൽ, ഗ്രാമീണ അന്തരീക്ഷത്തിൽ ദമ്പതികൾ ആരംഭിച്ച സോഫ്റ്റ്‌വെയർ സ്ഥാപനമാണ് Jobin and Jismi IT…