Browsing: business
വിഴിഞ്ഞം തുറമുഖത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് തിരുവനന്തപുരത്തെ ഒരു നിയോജക മണ്ഡലം. കാത്തിരിക്കുക മാത്രമല്ല ആ നിയോജക മണ്ഡലത്തിനായി വിഴിഞ്ഞം വികസനം മുൻനിർത്തി ഒരു മാർഗ്ഗരേഖയും ഇതിനോടകം തയാറാക്കി കഴിഞ്ഞു. കാട്ടാക്കടയാണ്…
കഴിഞ്ഞ 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കയറ്റുമതി 14% ഉയർന്ന് റെക്കോർഡ് 770 ബില്യൺ ഡോളറിലെത്തി. സർവീസ് സെക്ടറിന്റെ മികച്ച പ്രകടനമാണീ റെക്കോർഡിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ചത്. അതേസമയം ആഗോള…
ആർട്ടിഫിഷ്യൽ ഇന്റലിജൻസും മറ്റ് നവ സാങ്കേതികവിദ്യകളും ന്യൂസ് റൂമുകളെ നമ്മുടെ ധാരണകൾക്ക് അപ്പുറത്തേക്ക് മാറ്റുന്നതിന്റെ വാർത്തകളാണ് ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നിറയെ. ഇന്ത്യയിലാദ്യമായി വാർത്ത അവതരിപ്പിക്കാൻ AI…
കേരളം ഏറ്റെടുത്തു പ്രവർത്തനം പുനരാരംഭിച്ച പുനലൂർ പേപ്പർ മില്ലിന് വച്ചടി വച്ചടി കയറ്റം. ഇത്തവണ ലഭിച്ചത് ഇന്ത്യയിലെ ഏറ്റവും പ്രമുഖ പത്രസ്ഥാപനങ്ങളിലൊന്നായ ദൈനിക് ഭാസ്കറിൽ നിന്ന് 10000…
ഗൂഗിളിന്റെ പുതിയ ഇൻ-ആപ്പ് ബില്ലിംഗ് സംവിധാനം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾ ഗൂഗിൾ പാലിക്കുന്നില്ലെന്നത് അന്വേഷിക്കണമെന്ന് ലീഗൽ ഫയലിംഗ്…
സംസ്ഥാനത്തെ റോഡുകളെ സേഫ് ആക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് AI രംഗത്തെത്തുന്നു. നിരത്തിലെ അമിത വേഗതയും, അപകടങ്ങളും അടക്കം നിയമലംഘനങ്ങളും അനധികൃത പാർക്കിങ്ങും ഒക്കെ ഇനി AI സാങ്കേതിക…
മാരക ബ്രഹ്മോസ് നിർമിക്കാൻ ഇന്ത്യ, റഷ്യൻ സിർക്കോൺ മിസൈൽ പോലെയോ ബ്രഹ്മോസ് ? 2022ൽ ബ്രഹ്മോസ് എയ്‌റോസ്‌പേസ് ചെയർമാൻ അതുൽ റാണെ, ബ്രഹ്മോസ്-2 മിസൈൽ റഷ്യൻ സിർക്കോൺ…
ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ 128.5 കോടി രൂപ ചിലവിൽ നിർമ്മിച്ചിരിക്കുന്ന മെഗാ ഫുഡ് പാർക്ക് ബഹു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായവകുപ്പ് മന്ത്രി പശുപതി…
കോർ ഇൻവെസ്റ്റ്‌മെന്റ് കമ്പനി’കളുടെ രജിസ്‌ട്രേഷൻ പ്രക്രിയകൾ ലഘൂകരിച്ചതായി റിസർവ് ബാങ്ക് അറിയിച്ചു. കമ്പനികളിലെ ഓഹരികളിലും കടപത്രങ്ങളിലും നിക്ഷേപിക്കാനായി രൂപവത്കരിക്കുന്ന ബാങ്കിതര ധനകാര്യ കമ്പനികളാണ് (എൻ.ബി.എഫ്.സി.) കോർ ഇൻവെസ്റ്റ്മെന്റ്…
ഇന്ത്യയുടെ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ യാഥാർഥ്യമാകുകയാണ്. 2022-ലെ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ മൺസൂൺ സെഷനിൽ അവതരിപ്പിക്കുമെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി ഏപ്രിൽ 11ന്…
