Browsing: business

https://youtu.be/2cD7zBqMejA ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് വാഹന വിഭാഗത്തിൽ നിക്ഷേപം നടത്താൻ സ്വകാര്യ ഇക്വിറ്റി ഗ്രൂപ്പ് TPG TPG 1-1.5 ബില്യൺ ഡ‍ോളർ വരെ നിക്ഷേപിക്കുന്നതിനുളള ചർച്ചകളിലാണെന്നാണ് റിപ്പോർട്ട്…

https://youtu.be/R5UKYyyFXJIInnovation for Government (i4G) പ്രോഗ്രാമിന്റെ രണ്ടാം എഡിഷനുമായി കേരള സർക്കാർടെക്നോളജി സ്റ്റാർട്ടപ്പുകൾക്കും മറ്റ് താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്കും  ഇന്നവേഷനുകൾ പ്രദർശിപ്പിക്കാനുളള പ്ലാറ്റ്ഫോമാണ് i4G പ്രോഗ്രാംകേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക്…

https://youtu.be/UaP4D0-yobcശതകോടീശ്വരന്മാരിൽ ഒന്നാമനായതോടെ ജെഫ് ബെസോസിനെ ട്രോളി ഇലോൺ മസ്ക്ലോക ശതകോടീശ്വരനായതിന് ശേഷം ബെസോസിന്റെ ട്വീറ്റിന് ഒരു വെള്ളി മെഡൽ ഇമോജിയാണ് മസ്കിന്റെ റീട്വീറ്റ്1999ൽ ആമസോണിനെ വിമർശിച്ചു കൊണ്ടെഴുതിയ…

https://youtu.be/6gyK-a_K2OE100% ബയോ-ഡീഗ്രഡബിളും കുറഞ്ഞ ചിലവുളളതുമായ സാനിറ്ററി പാഡുകൾ വിപണിയിലെത്തിക്കുമെന്ന് ഇന്ത്യയുടെ പാഡ്മാൻ ഡോ. അരുണാചലം മുരുഗാനന്ദംട്രയലുകൾ 98 ശതമാനം ഫലപ്രാപ്തി കാണിച്ചുവെന്നും പ്രോഡക്ട് വൈകാതെ വിപണിയിലെത്തിക്കുമെന്നും ഡോ.…

https://youtu.be/zkf0QMQJspk ഫിൻടെക് സ്റ്റാർട്ടപ്പിന് ഗൂഗിളിന്റെ ഉൾപ്പെടെ 735 കോടി ഫണ്ട് SME മേഖലയ്ക്ക് ഫണ്ട് നൽകുന്ന നിയോബാങ്ക് സ്റ്റാർട്ടപ്പ് Open ആണ് നിക്ഷേപം നേടിയത് Temasek, Google,…

https://youtu.be/eQJ2JQzi3toഉപഗ്രഹ വിക്ഷേപണത്തിന് ISRO യുമായി കൈകോർക്കുന്ന ആദ്യ സ്വകാര്യ സ്ഥാപനമായി OneWebഭാരതി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ വൺവെബ് ISRO വിക്ഷേപണ സൗകര്യം ഉപയോഗിക്കുമെന്ന് ഭാരതി എന്റർപ്രൈസസ് ചെയർമാൻ…

https://youtu.be/YIwLBOqg5bs യുഎസും ചെന്നൈയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ ആസ് എ സർവീസ് സ്ഥാപനമായ Ally.io ഏറ്റെടുത്ത് മൈക്രോസോഫ്റ്റ് ഇടപാടിന്റെ സാമ്പത്തിക നിബന്ധനകൾ മൈക്രോസോഫ്റ്റ് വെളിപ്പെടുത്തിയിട്ടില്ല Objectives and…

https://youtu.be/s0Y64ExrwJcഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റിലെ ഫൗണ്ടർമാർ മികച്ച തീരുമാനം എടുത്ത് സ്കെയിൽ അപ് ചെയ്യുന്ന ട്രെൻഡാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇൻഡസ്ട്രിയിലെ വിദഗ്ധരെ ഉപദേശകരായി നിയമിക്കുന്നതാണ് ഇതിലൊന്ന്. സീഡ് സ്റ്റേജിൽ…

https://youtu.be/a29XCFdUk-g നോർവീജിയൻ സോളാർ പാനൽ നിർമാതാക്കളായ REC Solar Holdings ഏറ്റെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചൈന നാഷണൽ ബ്ലൂസ്റ്റാർ കമ്പനി ലിമിറ്റഡിൽ നിന്ന് 771 മില്യൺ…