Browsing: business

പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബർ ദുബായിയിലെ ആസ്റ്റർ മൻഖൂൽ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയാണ് അന്ത്യം, എണ്‍പത് വയസായിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെ…

സ്റ്റാർട്ടപ്പുകളുടെ വളർച്ചാ മാനദണ്ഡങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സ്കെയിലബിലിറ്റി. എന്നാൽ, ബിസിനസ്സ് സ്കെയിലിംഗിന് അതിന്റേതായ വെല്ലുവിളികളുമുണ്ട്. ആശയവും ആസൂത്രണവും ലളിതമായി തോന്നുമെങ്കിലും, പല തടസ്സങ്ങളും നിറഞ്ഞതാണ് സ്റ്റാർട്ടപ്പ് സ്കെയിലിംഗ്…

IMEI നമ്പർ രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്രംകരിഞ്ചന്ത, വ്യാജ IMEI നമ്പർ, ഫോൺ മോഷണം, ഫോൺ കൃത്രിമം എന്നിവ ഇന്ത്യയിലെ മൊബൈൽ വ്യവസായം നേരിടുന്ന വെല്ലുവിളികളാണ്. ഈ പ്രശ്‌നങ്ങൾ…

ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോകളിലൊന്നായ ജിടെക്സ് ഗ്ലോബലിന്റെ 42ാമത് എഡിഷന് ഒക്ടോബർ 10ന് തുടക്കമാകും. ഒക്ടോബർ 10 മുതൽ 14 വരെ ദുബായ് വേൾഡ് ട്രേഡ്…

രാജ്യത്ത് ഇനി 5G സേവനങ്ങളും. 5G ടെലികോം സേവനങ്ങളുടെ ഔപചാരിക ഉ​ദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ലോകത്തെ സാങ്കേതിക വിപ്ലവത്തിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന്…

IIM കോഴിക്കോടിന്റെ (IIMK LIVE) സംരംഭകത്വ പ്രോത്സാഹന പരിപാടിയായ ലൈവ് ഇന്നൊവേഷൻ ഫെലോഷിപ്പിന് (LIFE) അപേക്ഷ ക്ഷണിക്കുന്നു. ഇന്നവേഷൻ അടിസ്ഥാനമാക്കിയ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്നതാണ് ലൈഫ് പ്രോഗ്രാമിന്റെ…

സെപ്റ്റംബർ ക്വാർട്ടറിൽ വില്പനയിൽ രാജ്യത്ത് റെക്കോർഡ് നേട്ടവുമായി ആപ്പിൾ ഇന്ത്യയിൽ ഐഫോൺ വിൽപ്പനയിൽ ആപ്പിൾ എക്കാലത്തെയും ഉയർന്ന വരുമാനം രേഖപ്പെടുത്തിയതായി CEO Tim Cook പ്രഖ്യാപിച്ചു. സെപ്റ്റംബർ…

പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറാൻ തയ്യാറെടുക്കുകയാണ് ഇന്ത്യൻ റെയിൽവേ. രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി റെയിൽ‌വേ മന്ത്രാലയം ചരക്ക് കൊണ്ടുപോകുന്നതിന് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. നവംബർ…

ലോജിസ്റ്റിക്സ് സ്ഥാപനമായ Rivigo സർവീസസിന്റെ B2B എക്സ്പ്രസ് ബിസിനസ്സ് 225 കോടി രൂപയ്ക്ക് ഏറ്റെടുത്ത് മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് (MLL). ഒക്‌ടോബർ 1 മുതൽ കൈമാറ്റം പ്രാബല്യത്തിൽ…

ഫിൻ‌ടെക്കുകൾക്കും, സപ്ലൈ ചെയിൻ സംരംഭങ്ങൾക്കുമായി 200 മില്യൺ ഡോളർ ഫണ്ടുമായി അബുദാബി നിക്ഷേപ സ്ഥാപനമായ Further Ventures. നിക്ഷേപ ഭീമനായ അബുദാബി ഡെവലപ്പ്മെന്റൽ ഹോൾഡിംഗ് കമ്പനി പിന്തുണയുള്ള…