Browsing: business
ലിഥിയം ബാറ്ററി നിർമാതാക്കളായ അമേരിക്കൻ കമ്പനി ക്വാണ്ടംസ്കേപ് (Quantumscape) സ്ഥാപകനും മുൻ സിഇഒയുമാണ് ജഗ്ദീപ് സിങ്. ലോകത്തിൽ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന വ്യക്തി എന്ന നിലയ്ക്കാണ് അദ്ദേഹം…
ഷോപ്പുകൾ, പരസ്യങ്ങൾ തുടങ്ങി നിരവധി മാർഗങ്ങളിലൂടെ ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകൾ കോടികളാണ് വർഷത്തിൽ സമ്പാദിക്കുന്നത്. അത്തരത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം പണം സമ്പാദിക്കുന്ന റെയിൽവേ സ്റ്റേഷനാണ് ന്യൂഡൽഹി റെയിൽവേ…
ഇന്ത്യൻ സംരംഭക ലോകത്ത് വനിതാ പ്രാതിനിധ്യം വർധിച്ചു കൊണ്ടിരിക്കുകയാണ്. Inc42 ഇന്ത്യൻ സ്റ്റാർട്ടപ്പ് ഫണ്ടിങ് റിപ്പോർട്ട് 2024 പ്രകാരം വനിതാ സംരംഭകർ തലപ്പത്തുള്ള കമ്പനികൾ 136ഓളം ഡീലുകളിൽ…
യുഎസ് ഡാറ്റാ സെന്റർ സംരംഭങ്ങളിൽ 20 ബില്യൺ ഡോളർ നിക്ഷേപത്തിനൊരുങ്ങി എമിറാത്തി ശതകോടീശ്വരനും വ്യവസായിയുമായ ഹുസ്സൈൻ സജ് വാനിയുടെ DAMAC. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്…
ലണ്ടണിൽ നടന്ന ലേലത്തിൽ വൻ തുകയ്ക്ക് വിറ്റുപോയി ഇന്ത്യൻ നൂറ് രൂപ. 1950കളിൽ റിസർവ് ബാങ്ക് ഇറക്കിയ 100 രൂപയുടെ പ്രത്യേക ഹജ്ജ് നോട്ട് ആണ് 56…
കേരളത്തിലെ ഗതാഗത രംഗത്തെ ഹരിത ഹൈഡ്രജൻ പൈലറ്റ് പദ്ധതിക്കായി 34.84 കോടി രൂപയുടെ കേന്ദ്ര ധനസഹായം. കേന്ദ്ര ഊർജ മന്ത്രാലയം (MNRE) ധനസഹായം പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിക്ക് ഓട്ടോമോട്ടീവ്…
ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) ചെയർമാനായി ഡോ. വി. നാരായണനെ നിയമിച്ചു. നിലവിലെ ചെയർമാൻ ഡോ. എസ് സോമനാഥ് സ്ഥാനമൊഴിയുന്നതോടെ അടുത്ത ചെയർമാനായി ഡോ. വി.…
ഇന്റർപോളിന് സമാനമായി ഭാരത്‌പോളുമായി ഇന്ത്യ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ സിബിഐ വികസിപ്പിച്ച ഭാരത്പോൾ പോർട്ടൽ പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ നിയമ നിർവഹണ ഏജൻസികൾക്ക് (LEAs) അന്താരാഷ്ട്ര സഹായം…
മാധ്യമപഠന വിദ്യാർത്ഥികൾ ടെലിപ്രോംറ്റർ ഉപയോഗിച്ച് വാർത്താ വായന പരിശീലിക്കുന്നതിൽ വാർത്തയില്ല. എന്നാൽ സ്വന്തമായി നിർമിച്ച ടെലിപ്രോംറ്ററിൽ വാർത്ത വായിക്കാനൊരുങ്ങുകയാണ് കുട്ടിക്കാനം മരിയൻ കോളേജ് മാധ്യമ പഠനം വിദ്യാർത്ഥികൾ.…
ഇന്ത്യയുടെ തെക്കേയറ്റം എന്ന വിശേഷണത്തിനൊപ്പം മറ്റൊരു സവിശേഷതയുമായി കന്യാകുമാരി. കടലിനു മുകളിലൂടെയുള്ള രാജ്യത്തെ ആദ്യ ഗ്ലാസ്സ് ബ്രിഡ്ജ് നിർമിച്ചാണ് കന്യാകുമാരി വാർത്തകളിൽ ഇടം പിടിക്കുന്നത്. കന്യാകുമാരിയിലെ രണ്ട്…