Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി

25 May 2026

‘കൊച്ചിയെ ലോകോത്തര നഗരമാക്കും’

25 May 2026

‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്

25 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മുംബൈയിൽ ഫ്ലാറ്റുകൾ വാടകയ്ക്ക് എടുത്ത് ഷാരൂഖ്
News Update

മുംബൈയിൽ ഫ്ലാറ്റുകൾ വാടകയ്ക്ക് എടുത്ത് ഷാരൂഖ്

മുംബൈയിൽ രണ്ട് ലക്ഷ്വറി ഡ്യൂപ്ലെക്സുകൾ വാടകയ്ക്ക് എടുത്ത് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. മുംബൈയിലെ പാലി ഹില്ലിലാണ് കിങ് ഖാൻ ആഢംബര ഫ്ലാറ്റുകൾ വാടകയ്ക്ക് എടുത്തിരിക്കുന്നത്. മൂന്ന് വർഷത്തേക്കാണ് താരം കെട്ടിടം വാടകയ്ക്ക് എടുത്തതെന്ന് സാപ്കീ.കോം റിപ്പോർട്ട് ചെയ്യുന്നു. രേഖകൾ പ്രകാരം രണ്ട് ഡ്യൂപ്ലെക്സുകളും പൂജ കാസ എന്ന കെട്ടിടത്തിലാണ്. കെട്ടിടത്തിലെ ഒന്നും രണ്ടും ഏഴും എട്ടും നിലകളിലുള്ള ഡ്യൂപ്ലെക്സുകളാണ് താരം വാടകയ്ക്ക് എടുത്തിരിക്കുന്നത്.
News DeskBy News Desk21 February 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മുംബൈയിൽ രണ്ട് ലക്ഷ്വറി ഡ്യൂപ്ലെക്സുകൾ വാടകയ്ക്ക് എടുത്ത് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. മുംബൈയിലെ പാലി ഹില്ലിലാണ് കിങ് ഖാൻ ആഢംബര ഫ്ലാറ്റുകൾ വാടകയ്ക്ക് എടുത്തിരിക്കുന്നത്. മൂന്ന് വർഷത്തേക്ക് 8.67 കോടി രൂപയാണ് വാടക എന്ന് സാപ്കീ.കോം റിപ്പോർട്ട് ചെയ്യുന്നു. രേഖകൾ പ്രകാരം രണ്ട് ഡ്യൂപ്ലെക്സുകളും പൂജ കാസ എന്ന കെട്ടിടത്തിലാണ്. കെട്ടിടത്തിലെ ഒന്നും രണ്ടും ഏഴും എട്ടും നിലകളിലുള്ള ഡ്യൂപ്ലെക്സുകളാണ് താരം വാടകയ്ക്ക് എടുത്തിരിക്കുന്നത്.

നടനും നിർമാതാവുമായ ജാക്കി ഭഗ്നാനി, സഹോദരി ദീപ്ശിഖ ദേശ്മുഖ് എന്നിവരിൽ നിന്നുമാണ് ആദ്യത്തെ ഡ്യൂപ്ലെക്സ് താരം വാടകയ്ക്ക് എടുത്തിരിക്കുന്നത്. രേഖകൾ അനുസരിച്ച് 11.54 ലക്ഷം രൂപയാണ് ഇതിന്റെ പ്രതിമാസ വാടക. 36 മാസത്തേക്ക് 32.97 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും ഷാരൂഖ് നൽകിയിട്ടുണ്ട്. രണ്ടാമത്തെ ഡ്യൂപ്ലെക്സ് ഷാരൂഖ് ഖാന് പ്രതിമാസം 12.61 ലക്ഷം രൂപയ്ക്കാണ് വാടകയ്ക്ക് നൽകിയിട്ടുള്ളത്. മൂന്ന് വർഷത്തേക്ക് 36 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും രേഖകളിൽ കാണിക്കുന്നു.

രണ്ട് ഇടപാടുകളും 2025 ഫെബ്രുവരി 14ന് റജിസ്റ്റർ ചെയ്തതായി രേഖകൾ കാണിക്കുന്നു. ഇതിനായി ₹2.22 ലക്ഷം സ്റ്റാമ്പ് ഡ്യൂട്ടിയും ₹ 2000 റജിസ്ട്രേഷൻ ഫീസും അടച്ചിട്ടുണ്ട്.

Shah Rukh Khan has rented two luxury duplex apartments in Mumbai’s Pali Hill for ₹8.67 crore over three years. The deals involve actor Jacky Bhagnani and producer Vashu Bhagnani.

banner Bollywood real estate deals business India Jacky Bhagnani apartment deal Mannat expansion Mumbai celebrity homes Pali Hill duplex rent Shah Rukh Khan Pali Hill Shah Rukh Khan real estate SRK Carter Road property SRK luxury apartments Vashu Bhagnani property lease
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി

25 May 2026

‘കൊച്ചിയെ ലോകോത്തര നഗരമാക്കും’

25 May 2026

‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്

25 May 2026

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി
  • ‘കൊച്ചിയെ ലോകോത്തര നഗരമാക്കും’
  • ‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
  • ആരാണ് അങ്കുർ വരൈക്കു?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി
  • ‘കൊച്ചിയെ ലോകോത്തര നഗരമാക്കും’
  • ‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
  • ആരാണ് അങ്കുർ വരൈക്കു?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil