Browsing: business
ഫിൻടെക്കുകൾക്ക് ബാങ്കുകളുമായി ചേർന്ന് പ്രവർത്തിക്കാൻ അവസരങ്ങളേറെ: Paul Thomas,ESAF https://youtu.be/b7c4TAjn8UE ഫിൻടെക്കുകൾ ബാങ്കിങ്ങിന് ഒരു ഡിസ്റപ്ഷനായിട്ട് കാണുന്നില്ല, ഒരു കൊളാബറേഷനുളള വലിയൊരു ഓപ്പർച്യൂണിറ്റി ആയിട്ടാണ് കാണുന്നത്. ഈ…
https://youtu.be/QE39xnwTtdAഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു ഇനി രാജ്യത്തിന്റെ സ്റ്റാർട്ടപ്പ് തലസ്ഥാനമല്ലെന്ന് സാമ്പത്തിക സർവ്വേ റിപ്പോർട്ട് ദേശീയ തലസ്ഥനമായ ഡൽഹി ഇനി ഇന്ത്യയുടെ സ്റ്റാർട്ടപ്പ് തലസ്ഥാനം എന്ന പദവി കൂടി അലങ്കരിക്കും ബംഗളുരുവിൽ നിന്നും സ്റ്റാർട്ടപ്പ് തലസ്ഥാനമെന്ന പദവി ഡൽഹി നേടിയെന്ന് 2022ലെ സാമ്പത്തിക സർവേ…
കഴിഞ്ഞ വർഷം കേരള സ്റ്റാർട്ടപ്പുകൾ നേടിയത് 23522 കോടി ഫണ്ടിംഗ്https://youtu.be/uotASz6o–I മലയാളി ഫൗണ്ടേഴ്സിന്റെ സ്റ്റാർട്ടപ്പുകൾ ഫണ്ടിംഗ് നേടി പാൻഡമിക് കാലത്തും കേരളത്തിലെ സ്റ്റാർട്ടപ്പുകളും ഇന്ത്യക്ക് പുറത്ത് കേരളീയരായ…
ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ടാറ്റ പവറും അപ്പോളോ ടയേഴ്സ് ലിമിറ്റഡും Green Mobility പ്രതിബദ്ധത ശക്തമാക്കുന്നു ടാറ്റ പവറും അപ്പോളോ ടയേഴ്സ് ലിമിറ്റഡും പൊതു…
https://youtu.be/iFocWacVsy8കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഡ്രോൺ ആസ് എ സർവീസ്-ഡ്രോൺ ശക്തി പദ്ധതി വളർന്ന് വരുന്ന മേഖലയ്ക്ക് മികച്ച പിന്തുണയാകുമെന്ന് വിലയിരുത്തൽഡ്രോണുകളുടെ ഉപയോഗവും സേവനവും സുഗമമാക്കുന്നതിന് ഡ്രോൺ ശക്തി…
ടാറ്റയുടെ എയർ ഇന്ത്യയെ നയിക്കാൻ ഏവിയേഷൻ രംഗത്തെ പ്രമുഖനായ അലക്സ് ക്രൂസ് വന്നേക്കും അലക്സ് ക്രൂസ് -ബ്രിട്ടീഷ് എയർവേസ് മുൻ ചെയർമാൻ ഏവിയേഷൻ രംഗത്തെ പ്രമുഖനായ അലക്സ്…
രാജ്യത്ത് ഡിജിറ്റൽ മീഡിയ വളർച്ച ത്വരിതഗതിയിൽ; പരസ്യവ്യവസായത്തിൽ മുന്നിൽ FMCG ഡിജിറ്റൽ മീഡിയ വിപണി 2023-ഓടെ 35,809 കോടി രാജ്യത്ത് ഡിജിറ്റൽ മീഡിയ വിപണി 29.5% കോമ്പൗണ്ട്…
https://youtu.be/E3QGMkp268kടാറ്റ ഗ്രൂപ്പിലേക്ക് തിരികെയെത്തിയ എയർ ഇന്ത്യയുടെ യാത്രക്കാർക്ക് പ്രത്യേക സ്വാഗത സന്ദേശവുമായി രത്തൻ ടാറ്റഎയർ ഇന്ത്യയുടെ പുതിയ ഉപഭോക്താക്കളെ ടാറ്റ ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നുവെന്ന് രത്തൻ ടാറ്റയുടെ…
Papers N Parcels, 16കാരൻ തിലക് മേത്തയുടെ കോടികൾ വരവുള്ള സംരംഭം https://youtu.be/xjTgcjtPsMQ 16കാരന്റെ സ്റ്റാർട്ടപ്പ് സംരംഭം സംരംഭകനാകാൻ പ്രായപരിധി ഇല്ലെന്ന് തെളയിക്കുകയാണ് മുംബൈക്കാരനായ 16 വയസ്സുകാരൻ…
https://youtu.be/i1WumoSBH9U യുകെയിൽ ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുന്നതിന് പദ്ധതിയുമായി ഒല ഇലക്ട്രിക്അഡ്വാൻസ്ഡ് എൻജിനീയറിങ്ങിനും വാഹന രൂപകല്പനയ്ക്കുമുള്ള ആഗോള കേന്ദ്രമായി യുകെയിലെ കവൻട്രിയിൽ ഒല ഫ്യൂച്ചർഫൗണ്ടറി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചുഅടുത്ത 5…
