Browsing: business

ഇന്ത്യയിൽ പൂർണ ഉടമസ്ഥതയിലുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ടെസ്‌ല പദ്ധതിയിടുന്നതായി റിപ്പോർട്ട്.ഇന്ത്യൻ വിപണിയിലേക്കുള്ള സിംഗിൾ ബ്രാൻഡ് റീട്ടെയിൽ ട്രേഡിംഗ് റൂട്ടാണ് ടെസ്‌ലയുടെ ലക്ഷ്യം.ലോക്കൽ സോഴ്സിംഗ് അടക്കമുളള FDI മാർഗനിർദ്ദേശങ്ങൾ…

Tata Sons ഈ മാസം അവതരിപ്പിക്കാനിരുന്ന Super App വൈകുമെന്ന് റിപ്പോർട്ട്നയവ്യക്തതയ്ക്കായി  Super App  ലോഞ്ച് ചെയ്യുന്നത് വൈകിപ്പിക്കുന്നുഉപഭോക്തൃ സംരക്ഷണ നിയമങ്ങളിൽ വ്യക്തത ആവശ്യമായതിനാലാണ് ടാറ്റയുടെ സൂപ്പർ ആപ്പ് വൈകുന്നത്കൺസ്യൂമർ‌ ഡ്യൂറബിൾ‌സ് മുതൽ ഫുഡ്,ഗ്രോസറി, പേയ്മെന്റ് സർവീസ് വരെ ഒരുമിക്കുന്നതാണ്…

ഉപഭോക്താവിന് ‍ഡോർ സ്റ്റെപ്പ് ഇലക്ട്രിക് കാർ ചാർ‌ജ്ജിംഗുമായി Hopchargeവാഹനത്തിന്റെ തരം അനുസരിച്ച് ചാർജ്ജ് ചെയ്യുന്നതിന് വെറും 36 മിനിറ്റ് മതിയെന്ന് Hopcharge അവകാശപ്പെടുന്നുജനസാന്ദ്രതയേറിയ മെട്രോകളിലെ ഇലക്ട്രിക് കാർ…