Browsing: business

ഫുഡ് വേസ്റ്റേജ് തടയാന്‍ FSSAI-NASSCOM പദ്ധതി. ആന്‍ഡ്രോയിഡ് ആപ്പ് വഴി ഫുഡ് വിതരണ ഓര്‍ഗനൈസേഷന്‍സുമായി ചേര്‍ന്ന് ആവശ്യക്കാരില്‍ ഭക്ഷണമെത്തിക്കും. Food Donation in India എന്നാണ് ആപ്ലിക്കേഷന്റെ പേര്. ആദ്യ ഘട്ടത്തില്‍…

One 97 കമ്പനിയില്‍ നിക്ഷേപം നടത്തി softbank, Alipay അടക്കമുള്ള കമ്പനികള്‍. ഫണ്ടിങ്ങ് റൗണ്ടില്‍ 4724 കോടി രൂപയാണ് കമ്പനിയിലേക്ക് എത്തിയത്. ഇതോടെ One 97 കമ്പനിയുടെ വാല്യുവേഷന്‍ 16…

ഫുഡ് സ്റ്റാര്‍ട്ടപ്പായ Foodcloud.inല്‍ നിക്ഷേപം നടത്തി ബോളിവുഡ് താരം അര്‍ജ്ജുന്‍ കപൂര്‍.  ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് Foodcloud.in. വീട്ടമ്മമാര്‍ക്ക് സംരംഭക സാധ്യത തുറന്ന് കൊടുക്കുകയാണ് സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം. ഡല്‍ഹി,…

ആശയത്തെ സംരംഭമാക്കി, സ്വന്തം കാലില്‍ നില്‍ക്കാനും വരുമാനം കണ്ടെത്താനും ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഏകദിന പരിശീലന പരിപാടിയാണ് ‘ഞാന്‍ സംരംഭകന്‍’. ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സംരംഭക രംഗത്തേക്ക്…

കൈകള്‍ സംരക്ഷിക്കാന്‍ Dettol India. സാനിട്ടേഷനായി പ്രൊഡക്ട് സൊല്യൂഷനുകള്‍ ക്ഷണിച്ച് കമ്പനി. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, അഗ്‌നി എന്നിവയുടെ സഹകരണത്തോടെയാണ് പ്രോഗ്രാം. മികച്ച ഐഡിയ നല്‍കുന്നയാള്‍ക്ക് 4.5 ലക്ഷത്തിന്റെ ക്യാഷ് പ്രൈസ്. അപേക്ഷിക്കാനുള്ള അവസാന…

സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് സിനിമാ ലോകവും വഴികാട്ടിയായിട്ടുണ്ട്. 1989ല്‍ മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ വരവേല്‍പ്പ് എന്ന ചിത്രം…

ഓസ്ട്രേലിയയിലും ന്യൂസിലന്റിലും ബിസിനസ് വര്‍ധന ലക്ഷ്യമിട്ട് Ola. ഇരുരാജ്യങ്ങളിലും 33 ലൊക്കേഷനുകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കും. ആകെ 85,000 ഡ്രൈവര്‍ പാര്‍ട്ട്ണര്‍മാരാണ് കമ്പനിക്കുള്ളത്. ന്യൂസിലന്റില്‍ മൂന്നും ഓസ്ട്രേലിയയില്‍ എട്ടും നഗരങ്ങളില്‍…

fitbit കമ്പനിയെ ഏറ്റെടുക്കുന്നതിലൂടെ ഗൂഗിളിന് മികച്ച വളര്‍ച്ചാ സാധ്യത. ലാപ്ടോപ്പിനും സ്മാര്‍ട്ട്ഫോണിനുമൊപ്പം സ്മാര്‍ട്ട് വാച്ച് കൂടി ഇറക്കാനാണ് ഗൂഗിളിന്റെ ശ്രമം. വെയറെബിള്‍ ഡിവൈസ് ഇറക്കുന്നതോടെ Google റവന്യുവില്‍ വളര്‍ച്ചയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.…

അബുദാബി മിഡ്ഫീല്‍ഡ് ടെര്‍മിനലില്‍ ഹൈപ്പര്‍മാര്‍ക്കറ്റുമായി Lulu Group. 1833 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ റീട്ടെയില്‍ സ്പെയ്സും ഭക്ഷ്യേതര സ്റ്റോറും Lulu ആരംഭിക്കും. മൂന്നു ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ റീട്ടെയില്‍ മുതല്‍…

സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക് പൂര്‍ണമായും നീക്കം ചെയ്യാന്‍ അബുദാബി. 2021 മുതല്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക് ഉപയോഗം നിര്‍ത്തലാക്കുമെന്ന് അബുദാബി എണ്‍വയണ്‍മെന്റ് ഏജന്‍സി.  2020 ആരംഭത്തില്‍ ഡ്രാഫ്റ്റ് പോളിസി…