Browsing: business
ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ ഇന്ത്യക്കാരുടെ ജോലിനഷ്ട സാധ്യത സൂചിപ്പിച്ച് അന്താരാഷ്ട്ര പഠനം. കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശ തൊഴിലാളികളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് പൗരൻമാരുടെ വൈദഗ്ധ്യം…
ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ശേഷിയുള്ള സാങ്കേതിക വിദ്യയാണ് നിർമിത ബുദ്ധിയെന്നും എഐ വികസനത്തിന് ഇന്ത്യ സ്വയം ഒരുങ്ങണമെന്നും എൻവിഡിയ സ്ഥാപകൻ ജെൻസൺ ഹുവാങ്. മുംബൈയിൽ…
വിസ്താര എയലൈൻസുമായി ലയിച്ചതോടെ ടാറ്റയുടെ കീഴിലുള്ള എയർ ഇന്ത്യയ്ക്ക് വർഷത്തിൽ അഞ്ഞൂറ് കോടിയിലധികം രൂപ ലാഭിക്കാനാകും. ഓപറേഷൻസ്, ഇന്ധനം, ലോഞ്ചുകൾ, ക്യാറ്ററിങ് തുടങ്ങിയവയിലൂടെയാണ് എയർ ഇന്ത്യയ്ക്ക് ഇത്രയും…
ഉപയോക്താക്കൾക്കായി ‘ഫുഡ് റെസ്‌ക്യൂ’ എന്ന പുതിയ ഫീച്ചറുമായി ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം സൊമാറ്റോ. ക്യാൻസൽ ചെയ്ത ഓർഡറുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ ഉപയോക്താക്കൾക്ക് അവസരം നൽകുന്നതാണ്…
രാജ്യത്തുള്ള സ്വർണത്തിന്റെ കരുതൽ ശേഖരം കൂട്ടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ആകെയുള്ള 854.7 ടൺ സ്വർണം കരുതൽ ശേഖരത്തിൽ 510.5 ടൺ സ്വർണം റിസർവ് ബാങ്ക് രാജ്യത്തേക്ക് തിരിച്ചെത്തിച്ചു.…
ആദ്യമായി സീപ്ലെയിനിൽ കയറിയതിന്റെ ആകാംക്ഷയും അത്ഭുതവും മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, പി രാജീവ് എന്നിവരുടെ മുഖത്തുണ്ടായിരുന്നു. വിമാനം മാട്ടുപ്പെട്ടി ഡാമിൽ ലാൻഡ് ചെയ്തപ്പോൾ മന്ത്രി…
കൊച്ചി മെട്രോ മൂന്നാം ഘട്ടം ഭൂഗർഭ പാതയായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നീട്ടാൻ കേരളം തയാറെടുക്കുന്നു.ഇതിന് കേന്ദ്ര സഹായവും സാമ്പത്തിക പിന്തുണയും തേടുകയാണ് കൊച്ചി മെട്രോ റെയില്‍…
ഒൻപത് വർഷം നീണ്ട ആകാശയാത്രയ്ക്കൊടുവിൽ അവസാന യാത്രക്കൊരുങ്ങി വിസ്താര എയർലൈൻസ്. ടാറ്റ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും വിസ്താരയും ഔദ്യോഗികമായി ലയിക്കുന്നതോടെയാണിത്. 2015ലാണ് ടാറ്റ സൺസും സിംഗപ്പൂർ എയലൈൻസുമായി…
വിഴിഞ്ഞം തുറമുഖത്തിന്റെ വ്യവസായ വികസനത്തിനായി ആഗോള നിക്ഷേപക സംഗമം ഒരുക്കാൻ സംസ്ഥാന വ്യവസായ വകുപ്പ്. ജനുവരിയിൽ നടക്കുന്ന നിക്ഷേപക സംഗമത്തിൽ പൊതു-സ്വകാര്യ നിക്ഷേപകർ പങ്കെടുക്കും. തുറമുഖ പരിധിയിൽ…
പ്രശസ്തമായ ന്യൂയോർക്ക് ടെക്സ്റ്റാർസ് അക്സലറേറ്റർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ കമ്പനിയായി എൻഗേജ്സ്പോട്ട് (Engagespot). ലോകമെമ്പാടും നിന്ന് തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് കമ്പനികളിൽ ഒന്നായാണ് തിരുവനന്തപുരത്ത് നിന്നുള്ള…