News Update 27 May 2026ബൈജു രവീന്ദ്രൻ കീഴടങ്ങണമെന്ന് കോടതി, റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പ്രതികരണംUpdated:27 May 20261 Min ReadBy News Desk കോടതി ഉത്തരവുകൾ തുടർച്ചയായി ലംഘിച്ചതിനെത്തുടർന്നുണ്ടായ കോടതിയലക്ഷ്യക്കേസിൽ പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറ് മാസത്തെ തടവുശിക്ഷ വിധിച്ചു. തന്റെ സ്വത്തുക്കളുമായി…