Browsing: Byju’s

https://youtu.be/7pGrRWsTTdQ കേരളത്തിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന തരത്തിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ തെറ്റെന്ന് ബൈജൂസ്. സംസ്ഥാനത്തെ ഓഫീസുകളിലെ മൂവായിരത്തിലധികം ജീവനക്കാരിൽ 140 പേരെ മാത്രമാണ് ബെംഗളൂരു ഓഫീസിലേക്ക് മാറ്റിയത്. സ്ഥലംമാറ്റുന്ന…

https://youtu.be/uozFARCq5I4 ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ കിംഗ്, ബൈജൂസിന് ഇപ്പോൾ എന്താണ് സംഭവിക്കുന്നത്. ജൂണിൽ ബൈജുസിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ്ഹാറ്റ് ജൂനിയർ മുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. തൊഴിലാളികളുടെ 5% മാത്രം ആണിതെന്ന്…

https://youtu.be/E02fxE5I1Hc എഡ്‌ടെക് ഭീമനായ ബൈജൂസിന്റെ അക്കൗണ്ടിംഗ് രീതികൾ ക്രമരഹിതമാണെന്ന് ലോക്സഭാ എംപി Karti Chidambaram. 2021 സാമ്പത്തിക വർഷത്തിൽ ബൈജൂസിന്റെ മൊത്തം നഷ്ടം 5,000 കോടി രൂപയിലധികമാണെന്നും…

https://youtu.be/tJLopB5qXeE ആറ് മാസത്തിനുള്ളിൽ 2500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ ഓണ്‍ലൈന്‍ എഡ്ടെക് പ്ലാറ്റ്ഫോമായ Byjus ആറ് മാസത്തിനുള്ളിൽ 2500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ ഓണ്‍ലൈന്‍ എഡ്ടെക് പ്ലാറ്റ്ഫോമായ ബൈജൂസ്.…

https://youtu.be/w1rgMm7jBxQ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വനിതാ സ്റ്റാർട്ടപ്പ് സംരംഭകരിൽ ഒന്നാമതെത്തി BYJU’S കോഫൗണ്ടറായ Divya Gokulnath Kotak Hurun റിപ്പോർട്ട് പ്രകാരം ദിവ്യ ഗോകുൽനാഥിന് 4,550 കോടി…

Byjus പുറത്തേക്ക്, എ‍ഡ്ടെക്ക് വിപണിയിൽ പുതിയ കളി ഇന്ത്യൻ വിപണി വിട്ട് ആഗോള ബിസിനസുകളിലേക്ക് ശ്രദ്ധ തിരിക്കാൻ ലോകത്തിലെ എഡ്‌ടെക് സ്റ്റാർട്ടപ്പ് ബൈജൂസ് പദ്ധതിയിടുന്നു. സ്‌കൂളുകളും…

https://youtu.be/2w1kWjeIwdg ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടാകുമെന്നത് ഒരു വായ്ത്താരി മാത്രമല്ല, സത്യവുമാണെന്ന് തെളിയിക്കുകയാണ് ലോകത്തിലെ ഏറ്റവും മികച്ച എഡ്ടെക് സ്റ്റാർട്ടപ്പ് ബൈജൂസിന്റെ കോഫൗണ്ടറും ഡയറക്ടറുമായ…

https://youtu.be/dKhuXrZzgUQലോകത്തിലെ ഏറ്റവും മൂല്യമുള്ള EduTech സ്റ്റാർട്ടപ്പായ Byju’s, Global ലിസ്റ്റിൽ ഏറ്റവും വലിയ 13-ാമത്തെ യൂണികോൺ10 Billion ഡോളറിലധികം മൂല്യമുളള ഈ വർഷത്തെ 35 Elite യൂണികോണുകളുടെ…

https://youtu.be/OqOItTxxlZgAustrian Math പഠന Platform GeoGebra ഏറ്റെടുത്ത് Edutech വമ്പൻ Byju’sഇടപാടിന്റെ മൂല്യം ഏകദേശം 100 ബില്യൺ ഡോളറെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്ഫൗണ്ടറും ഡെവലപ്പറുമായ Markus Hohenwarterടെ നേതൃത്വത്തിൽ…