Browsing: cars

https://youtu.be/Ceo1B52BBFU ഭാരത്-എൻസിഎപി നിർബന്ധമാക്കേണ്ടതില്ലെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയർമാൻ ആർ സി ഭാർഗവ. രാജ്യത്ത് വിൽക്കുന്ന എല്ലാ കാറുകൾക്കും ഭാരത്-എൻസിഎപി ടെസ്റ്റിംഗ് മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നിനെ എതിർത്ത് മാരുതി…

https://youtu.be/KdZMZRCn1rQ 2026 -ഓടെ പ്രോഡക്ട്ലൈനപ്പ് 60% വൈദ്യുതീകരിക്കുമെന്ന പ്രഖ്യാപനവുമായി ഇറ്റാലിയൻ സൂപ്പർകാർ ഭീമനായ Ferrari. 2026 ആകുമ്പോഴേക്കും 15 പുതിയ കാറുകൾ പുറത്തിറക്കുമെന്നും സൂപ്പർകാർ കമ്പനി പ്രഖ്യാപിച്ചു.…

2023 ൽ ആദ്യ ഇലക്ട്രിക് കാർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗൺ ഇലക്‌ട്രിക് സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ ID.4 ഫോക്‌സ്‌വാഗൺ വിപണിയിലെത്തിക്കും സാങ്കേതിക മികവും പ്രാദേശിക കാലാവസ്ഥയിൽ…

https://youtu.be/F-jz5RYiYNI ഇന്ത്യയുടെ ഹരമായ അംബാസഡർ കാർ പുതിയ ഇലക്ട്രിക് മോഡലുമായി തിരിച്ചുവരുന്നുവെന്ന് റിപ്പോർട്ട് ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന്റെ അംബാസിഡർ ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനവും കാർ പ്രേമികളുടെ പ്രിയ ബ്രാൻഡുമായിരുന്നു…

IT കമ്പനി ജീവനക്കാർക്ക് സമ്മാനമായി നൽകിയത് 100 കാറുകൾ https://youtu.be/mxyuHJNf-7g ചെന്നൈയിലെ IT കമ്പനി ജീവനക്കാർക്ക് സമ്മാനമായി നൽകിയത് 100 കാറുകൾ പ്രോഡക്ട് എഞ്ചിനീയറിംഗ് സ്ഥാപനമായ Ideas2IT…

https://youtu.be/2v22JpNX0AY2025-ഓടെ നാലിലൊന്ന് എന്ന കണക്കിൽ കാറുകളിൽ 5G കണക്റ്റിവിറ്റി ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ട്2021-ൽ, മൊത്തം കണക്റ്റഡ് കാർ ഷിപ്പ്‌മെന്റിന്റെ 90 ശതമാനവും 4G കാറുകളായിരുന്നുഎന്നാൽ 2025-ഓടെ കണക്റ്റഡ് കാറുകളുടെ…

https://youtu.be/FAOLxvWtHosസീറ്റ് ബെൽറ്റ് റിമൈൻഡർ തകരാറിനെ തുടർന്ന് ടെസ്‌ല യുഎസിൽ 8,00,000-ലധികം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നുവാഹനങ്ങൾ സ്റ്റാർട്ട് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് റിമൈൻഡർ പ്രവർത്തിക്കാതെ ഇരിക്കുന്നതിനാലാണ് 8,17,000 ത്തിലധികം കാറുകൾ…

https://youtu.be/5o_qMXuEdsE നിറം മാറുന്ന കാർ അവതരിപ്പിച്ച് ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ BMW ആപ്പിലൂടെ നിറം മാറ്റാവുന്ന കാറാണ് ലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ…

https://youtu.be/FwWmtmdBqIgUsed Car Retailing Platform Spinny Unicorn ക്ലബ്ബിൽ പ്രവേശിച്ചു283 Million Dollar Fund സമാഹരണവുമായി 1.8 ബില്യൺ ഡോളർ Valuation Spinny നേടിAbu Dhabi ആസ്ഥാനമായ…

https://youtu.be/Uk6FHoQyTXwഓട്ടോണോമസ് കാറുകൾക്കായി ഫോൾഡബിൾ സ്റ്റിയറിംഗ് സിസ്റ്റവുമായി Hyundai Mobisസ്റ്റിയറിംഗ് വീൽ മടക്കി സൂക്ഷിക്കാൻ കഴിയുന്ന ഫോൾഡബിൾ സ്റ്റിയറിംഗ് സിസ്റ്റം വികസിപ്പിച്ചതായി Hyundai Mobis പ്രഖ്യാപിച്ചുഈ നൂതന സാങ്കേതികവിദ്യ…