Browsing: CBSE

പരിഷ്കരിച്ചു പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ (NEP) വിദ്യാർത്ഥികൾക്ക് പഠനാനുഭവം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കാര്യമായ മാറ്റങ്ങൾ അവതരിപ്പിച്ചു കേന്ദ്രം. സിബിഎസ്ഇ 11,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി വർഷത്തിൽ രണ്ടുതവണ…

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി പതിനഞ്ചിനാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. വിദ്യാർത്ഥികൾക്ക് cbse.gov.in. എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് മുഴുവൻ ഷെഡ്യൂളും പരിശോധിക്കാനും…

https://youtu.be/FZWyBR069aUപേപ്പർലെസ് ആകാൻ CBSE ബ്ലോക്ക് ചെയിൻ ടെക്നോളജി അവതരിപ്പിക്കുന്നുനാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സെന്റർ ഓഫ് എക്സലൻസ് ഫോർ ബ്ലോക്ക്ചെയിൻ ടെക്നോളജിയുമായി CBSE സഹകരിക്കും10, 12 ക്ലാസുകളിലെ പരീക്ഷാ…

online ക്ലാസുകൾ നിരോധിച്ച് കർണ്ണാടക. അഞ്ചാം ക്ലാസ് വരെയുള്ള ഓൺലൈൻ ക്ലാസുകളാണ് കർണ്ണാടക സർക്കാർ വിലക്കിയത്. 6 മുതൽ 10 വരെ ക്ലാസുകളിൽ online education അനുവദിച്ചിട്ടുണ്ട്.…

സ്‌കൂളുകളില്‍ AI കരിക്കുലം അവതരിപ്പിക്കാനൊരുങ്ങി CBSE. മൈക്രോസോഫ്റ്റ്, ഐബിഎം തുടങ്ങിയ കമ്പനികളുമായി സിബിഎസ്ഇ ധാരണയായി. ഹൈസ്‌കൂള്‍ ടീച്ചേഴ്സില്‍ ഡിജിറ്റല്‍ സ്‌കില്‍ ഉണ്ടാക്കിയെടുക്കുകയുമാണ് ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ…