Browsing: central government

https://youtu.be/KQFn0aGSLo0രാജ്യത്ത് കൽക്കരി ക്ഷാമം പരിഹരിക്കുന്നതിനുള്ള അടിയന്തര പദ്ധതികൾ, പ്രതിസന്ധി നീങ്ങിയെന്ന് കേന്ദ്രംവിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തര ഇടപെടൽ നടത്തികൽക്കരി വിതരണം വേഗത്തിലാക്കാൻ കൽക്കരി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്താപവൈദ്യുത നിലയങ്ങളിലേക്ക്…

https://youtu.be/_rZxX73kZ6Uടെലികോം കമ്പനികൾക്ക്  AGR കുടിശ്ശിക അടയ്ക്കുന്നതിന് 4 വർഷത്തെ മൊറട്ടോറിയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിനിയമപരമായ ലെവികൾ അടയ്ക്കുന്നതിൽ നിന്ന് ടെലികോം കമ്പനികളുടെ ടെലികോം ഇതര വരുമാനം ഒഴിവാക്കിഎല്ലാ…

https://www.youtube.com/watch?v=8X2AgJkVhBE ടെക്സ്റ്റൈൽ മേഖലയ്ക്ക് 10,683 കോടി രൂപയുടെ PLI സ്കീമിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി ഗുജറാത്ത്, യുപി, മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ തുടങ്ങിയ…

https://youtu.be/jeXdK7cCrUg ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കുന്നതിന് രാജ്യത്തുടനീളം അതിവേഗം ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാൻ കേന്ദ്രംEV പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്താകമാനം ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെപരിസ്ഥിതി സൗഹൃദ…

https://youtu.be/OIjVSyYfIxA കോവിഡ് വ്യാപനം നേരിടാൻ കേന്ദ്ര സർക്കാർ കേരളത്തിന് 267 കോടി രൂപ അനുവദിച്ചു.എമർജൻസി കോവിഡ് റെസ്പോൺസ് പാക്കേജ്- II പ്രകാരമാണ് കേരളത്തിന് 267.35 കോടി രൂപ…

https://youtu.be/jEl9fLOATHY വെഹിക്കിൾസ്ക്രാപ്പേജ് പോളിസി എന്താണ്.കാര്യക്ഷമമല്ലാത്തതും മലീനികരണം സൃഷ്ടിക്കുന്നതുമായ വാഹനങ്ങൾ ഘട്ടം ഘട്ടമായി പൊളിച്ചു നീക്കുന്നതാണ് പദ്ധതിയാണിത്.മലിനീകരണമുക്തമായ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ഇതിലൂടെ സൃഷ്ടിക്കാനാകുമെന്ന് കരുതുന്നു.സ്ക്രാപ്പേജ് പോളിസി രാജ്യത്തെ…

https://youtu.be/WQbEn6GSAqk ടെലികോം മേഖലയെ രക്ഷിക്കാൻ കേന്ദ്രം ഒരു റിലിഫ് പാക്കേജ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്.സാമ്പത്തിക പ്രതിസന്ധിയിലായ ടെലികോം മേഖലയെ രക്ഷിക്കാനുളള ദീർഘകാല പാക്കേജ് ഉടനുണ്ടായേക്കും.Adjusted Gross Revenue സംബന്ധിച്ച…

https://youtu.be/PaPtfoZstLU The Indian government plans to add more airports to reform the civil aviation sector For that, the government would…

https://youtu.be/OScKa62vHWI ദേശീയപാത ടോൾ ബൂത്തുകൾ ഒരു വർഷത്തിനുളളിൽ ഇല്ലാതാകുമെന്ന് കേന്ദ്രം ടോൾ കളക്ഷൻ GPS സംവിധാനം വഴിയാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വാഹനങ്ങളുടെ GPS ഇമേജിംഗ് അടിസ്ഥാനമാക്കി…

https://youtu.be/MeCZbHgttFY രാജ്യത്തെ ടോയ് വിപണി ഊർജ്ജിതമാക്കാൻ Toycathon 2021 പ്രാദേശീക കളിപ്പാട്ട നിർമാണ വ്യവസായത്തിന്റെ ശേഷി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം സ്റ്റാർട്ടപ്പുകൾ, MSMEകൾ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർക്കെല്ലാം പങ്കെടുക്കാം…