Browsing: central government
https://youtu.be/JmpK4HP1iUgGlobal Chip Shortage പരിഹാരമായി രാജ്യത്ത് Chip Manufacturing പ്രോത്സാഹിപ്പിക്കാനുളള പദ്ധതികളുമായി Central Governmntഅടുത്ത 2-3 വർഷത്തിനുള്ളിൽ അർദ്ധചാലക Chip-കൾ നിർമ്മിക്കാനുള്ള നയം കേന്ദ്രം പദ്ധതിയിടുന്നുകുറഞ്ഞത് ഒരു…
https://youtu.be/vreH2SwPNjE കേരളത്തിൽ 20 ലക്ഷം പേർക്ക് തൊഴിൽ സാധ്യത തുറക്കുകയാണ്., കെ -ഡിസ്കും കേരള നോളജ് ഇക്കോണമി മിഷനും ചേർന്ന് 5 വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക്…
https://youtu.be/RpUB76OGDIcപാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന പുതിയ Crypto Currency Bill-ൽ പിഴയും തടവ് ശിക്ഷയും വരെയെന്ന് ReportCrypto Finance സംബന്ധിച്ച Government നിയമങ്ങൾ ലംഘിക്കുന്നവർക്ക് 20 കോടി രൂപ വരെ…
https://youtu.be/gSxZ_ltHwWs രാജ്യത്ത് Covid -19 കാലത്ത് വിപുലമായ Hybrid Work സിസ്റ്റത്തിന് കേന്ദ്രസർക്കാർ ചട്ടക്കൂട് തയ്യാറാക്കുന്നുWork From Home-ന് നിയമപരമായ പിന്തുണ നൽകാൻ നിയമനിർമ്മാണം കൊണ്ടുവരാൻ പദ്ധതികളുമായി കേന്ദ്രം…
https://youtu.be/u1E7DEYYeQEപ്രവർത്തനം മോശമായതോ അടച്ചുപൂട്ടിയതോ ആയ MSMEകളെ കുറിച്ച് പഠനം നടത്തുന്നതിന് കേന്ദ്രസർക്കാർ ബിഡ് ക്ഷണിച്ചുരണ്ട് മാസത്തെ പഠനം നടത്തുന്നതിനാണ് സർക്കാർ ഓർഗനൈസേഷനുകൾ, സ്ഥാപനങ്ങൾ, സംരംഭങ്ങൾ എന്നിവയിൽ നിന്ന്…
https://youtu.be/dfgpWHXERSk2021-22 സാമ്പത്തിക വർഷത്തിൽ 5-6 വരെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായി DIPAM സെക്രട്ടറി Tuhin Kanta Pandeyഡിസംബർ-ജനുവരിയോടെ സ്വകാര്യവൽക്കരണത്തിനുള്ള ബിഡ്ഡുകൾ ക്ഷണിക്കാൻ സർക്കാർ ആലോചിക്കുന്നുനടപ്പ്…
https://youtu.be/br9i9vR1uJ03-4 വർഷത്തിനുള്ളിൽ രാജ്യത്ത് Electronics ഉൽപ്പാദനം 300 ബില്യൺ ഡോളറായി ഉയർത്താൻ തയ്യാറെടുക്കുന്നതായി Minister Rajeev ChandrasekharLarge Scale Construction, High Competitiveness, Ideal Policies ഇവയിലൂടെ…
https://youtu.be/KQFn0aGSLo0രാജ്യത്ത് കൽക്കരി ക്ഷാമം പരിഹരിക്കുന്നതിനുള്ള അടിയന്തര പദ്ധതികൾ, പ്രതിസന്ധി നീങ്ങിയെന്ന് കേന്ദ്രംവിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തര ഇടപെടൽ നടത്തികൽക്കരി വിതരണം വേഗത്തിലാക്കാൻ കൽക്കരി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്താപവൈദ്യുത നിലയങ്ങളിലേക്ക്…
https://youtu.be/_rZxX73kZ6Uടെലികോം കമ്പനികൾക്ക് AGR കുടിശ്ശിക അടയ്ക്കുന്നതിന് 4 വർഷത്തെ മൊറട്ടോറിയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിനിയമപരമായ ലെവികൾ അടയ്ക്കുന്നതിൽ നിന്ന് ടെലികോം കമ്പനികളുടെ ടെലികോം ഇതര വരുമാനം ഒഴിവാക്കിഎല്ലാ…
ടെക്സ്റ്റൈൽ മേഖലയ്ക്ക് 10,683 കോടി രൂപയുടെ PLI സ്കീമിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി ഗുജറാത്ത്, യുപി, മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾക്ക്…