Browsing: central government

ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കുന്നതിന് രാജ്യത്തുടനീളം അതിവേഗം ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാൻ കേന്ദ്രംEV പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്താകമാനം ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെപരിസ്ഥിതി സൗഹൃദ വാഹനങ്ങൾ…

കോവിഡ് വ്യാപനം നേരിടാൻ കേന്ദ്ര സർക്കാർ കേരളത്തിന് 267 കോടി രൂപ അനുവദിച്ചു.എമർജൻസി കോവിഡ് റെസ്പോൺസ് പാക്കേജ്- II പ്രകാരമാണ് കേരളത്തിന് 267.35 കോടി രൂപ അനുവദിക്കുന്നത്.കോവിഡ്…

വെഹിക്കിൾസ്ക്രാപ്പേജ് പോളിസി എന്താണ്.കാര്യക്ഷമമല്ലാത്തതും മലീനികരണം സൃഷ്ടിക്കുന്നതുമായ വാഹനങ്ങൾ ഘട്ടം ഘട്ടമായി പൊളിച്ചു നീക്കുന്നതാണ് പദ്ധതിയാണിത്.മലിനീകരണമുക്തമായ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ഇതിലൂടെ സൃഷ്ടിക്കാനാകുമെന്ന് കരുതുന്നു.സ്ക്രാപ്പേജ് പോളിസി രാജ്യത്തെ ഓട്ടോ…

ടെലികോം മേഖലയെ രക്ഷിക്കാൻ കേന്ദ്രം ഒരു റിലിഫ് പാക്കേജ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്.സാമ്പത്തിക പ്രതിസന്ധിയിലായ ടെലികോം മേഖലയെ രക്ഷിക്കാനുളള ദീർഘകാല പാക്കേജ് ഉടനുണ്ടായേക്കും.Adjusted Gross Revenue സംബന്ധിച്ച സുപ്രീം…

ദേശീയപാത ടോൾ ബൂത്തുകൾ ഒരു വർഷത്തിനുളളിൽ ഇല്ലാതാകുമെന്ന് കേന്ദ്രം ടോൾ കളക്ഷൻ GPS സംവിധാനം വഴിയാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വാഹനങ്ങളുടെ GPS ഇമേജിംഗ് അടിസ്ഥാനമാക്കി പണം…

രാജ്യത്തെ ടോയ് വിപണി ഊർജ്ജിതമാക്കാൻ Toycathon 2021 പ്രാദേശീക കളിപ്പാട്ട നിർമാണ വ്യവസായത്തിന്റെ ശേഷി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം സ്റ്റാർട്ടപ്പുകൾ, MSMEകൾ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർക്കെല്ലാം പങ്കെടുക്കാം ടോയ്കത്തോണിൽ‌…

രാജ്യത്തെ ആദ്യ ഡ്രൈവറില്ലാത്ത മെട്രോ ട്രയിൻ ദില്ലിയിൽ ഓടിത്തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത ട്രയിൻ, 38 കിലോമീറ്റർ നീളമുള്ള മജന്ത ലൈനിൽ വെസ്റ്റ്…

നാഷണൽ ഹൈവേ ഗ്രീൻ കോറിഡോറിനായി ലോക ബാങ്കും കേന്ദ്രവും കരാർ ഒപ്പു വച്ചു Green National Highways Corridors Project 50 കോടി ഡോളർ വരുന്ന പദ്ധതിയാണ്…

ഒരു കോടി രൂപ സമ്മാനവുമായി അഗ്രി-ടെക് സ്റ്റാർട്ടപ്പ് ചലഞ്ച് കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെ  Cisco ആണ് Agri Challenge നടത്തുന്നത് ചെറുകിട, നാമമാത്ര കർഷകർക്കായി അഗ്രിടെക് സൊല്യുഷനാണ്…