Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയ്ക്ക് ഇരുന്നൂറിലധികം ഉപഗ്രഹങ്ങൾ ആവശ്യം

13 June 2026

ഡ്രോൺ ബോട്ടിന് പിന്നിൽ ഇന്ത്യൻ കരുത്ത്

13 June 2026

അപൂർവ ധാതു പ്ലാന്റുകൾ സ്ഥാപിക്കാൻ വമ്പൻമാർ

12 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എഐ ദുരുപയോഗം, ആഗോള നടപടി ആവശ്യപ്പെട്ട് മോഡി
News Update

എഐ ദുരുപയോഗം, ആഗോള നടപടി ആവശ്യപ്പെട്ട് മോഡി

നിർമിതബുദ്ധിയുടെ ദുരുപയോഗം തടയാൻ ആഗോള തലത്തിൽ നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജി20 ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
News DeskBy News Desk24 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നിർമിതബുദ്ധി വ്യാപകമായതോടെ അതിന്റെ ദുരുപയോഗം തടയാൻ ആഗോള തലത്തിൽ നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

PM Modi AI misuse G20

സാങ്കേതികത്വം മുന്നേറിയതോടെ അതിന്റെ ദുരുപയോഗം തടയുന്നതിനായി ആഗോളതലത്തിൽ കരാർ കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്. ഡീപ്പ്‌ഫേക്കുകൾ, കുറ്റകൃത്യങ്ങൾ, ഭീകരവാദം എന്നിവയിൽ എഐ ഉപയോഗിക്കുന്നതിനെതിരെ ലോകരാജ്യങ്ങൾ കർശന നടപടി സ്വീകരിക്കണമെന്നും മോഡി ആവശ്യപ്പെട്ടു.

ഉച്ചകോടിക്കിടെ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി, നെതർലൻഡ്സ് പ്രധാനമന്ത്രി ഡിക്ക് ഷൂഫ്, ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ തുടങ്ങിയവരുമായി മോഡി ചർച്ച നടത്തി. ഇതിനുപുറമേ, ഇന്ത്യ- ബ്രസീൽ- ദക്ഷിണാഫ്രിക്ക(IBSA) കൂട്ടായ്‌മയിലും പ്രധാനമന്ത്രി പങ്കെടുത്തു. 

Speaking at the G20 Summit, PM Modi called for global consensus and an international agreement to curb the misuse of Artificial Intelligence (AI) in deepfakes, criminal activities, and terrorism.

AI misuse banner crime deepfakes G20 Summit global consensus on AI international regulation Narendra Modi terrorism
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയ്ക്ക് ഇരുന്നൂറിലധികം ഉപഗ്രഹങ്ങൾ ആവശ്യം

13 June 2026

ഡ്രോൺ ബോട്ടിന് പിന്നിൽ ഇന്ത്യൻ കരുത്ത്

13 June 2026

അപൂർവ ധാതു പ്ലാന്റുകൾ സ്ഥാപിക്കാൻ വമ്പൻമാർ

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയ്ക്ക് ഇരുന്നൂറിലധികം ഉപഗ്രഹങ്ങൾ ആവശ്യം
  • ഡ്രോൺ ബോട്ടിന് പിന്നിൽ ഇന്ത്യൻ കരുത്ത്
  • അപൂർവ ധാതു പ്ലാന്റുകൾ സ്ഥാപിക്കാൻ വമ്പൻമാർ
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയ്ക്ക് ഇരുന്നൂറിലധികം ഉപഗ്രഹങ്ങൾ ആവശ്യം
  • ഡ്രോൺ ബോട്ടിന് പിന്നിൽ ഇന്ത്യൻ കരുത്ത്
  • അപൂർവ ധാതു പ്ലാന്റുകൾ സ്ഥാപിക്കാൻ വമ്പൻമാർ
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil