Browsing: Channel I Am

കോവിഡ് മൂലം ഈ സാമ്പത്തിക വർഷം രാജ്യത്തെ 73% MSMEകളും ലാഭമുണ്ടാക്കിയില്ലെന്ന് റിപ്പോർട്ട് 80% സംരംഭകരും ഭാവിയെക്കുറിച്ച് ആശങ്കയുള്ളവരെന്ന് കൺസോർഷ്യം ഓഫ് ഇന്ത്യൻ അസോസിയേഷൻസ് 13 ശതമാനം…

കൊൽക്കത്തയിൽ ഡോർസ്‌റ്റെപ്പ് ഡീസൽ ഡെലിവറിയുമായി Isaan Mishra എന്ന സംരംഭകൻ Mobilfuels എന്ന ബ്രാൻഡിലാണ് കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റ് കേന്ദ്രീകരിച്ച് പ്രവർത്തനം ഡെലിവറിക്കായി പൂനെ ആസ്ഥാനമായ Repos…

ഇന്ത്യയിലെ മിക്ക ബാങ്കുകളും അഞ്ച് സൗജന്യ ATM ഇടപാടുകളാണ് അനുവദിക്കുന്നത്എന്നാൽ ചില സ്വകാര്യ ബാങ്കുകൾ പരിധിയില്ലാത്ത സൗജന്യ ATM ഇടപാടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്IDBI Bank, IndusInd Bank തുടങ്ങിയ ബാങ്കുകളാണവIDBI Bank സ്വന്തം എടിഎമ്മുകളിൽ 5 സൗജന്യ ഇടപാടുകൾ അനുവദിക്കുന്നുണ്ട്6 മെട്രോ ലൊക്കേഷനുകളിലുള്ള ഇതര…

2022 ഓടെ ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ട് ടെസ്‌ല പ്രാദേശീക നിർമാണം ആരംഭിക്കും മുൻപേ ഇറക്കുമതി ചെയ്ത് കാറുകൾ വിപണിയിലെത്തിക്കും കമ്പോണന്റ്സ് പ്രത്യേകമായി നിർമ്മിക്കുന്നതിനു പകരം ഓരോന്നായി ഇറക്കുമതി ചെയ്തേക്കും…

  ഇൻസ്റ്റന്റ് കോഫിക്ക് വിപ്ലവകരമായ ഈസി ടു യൂസ് പ്രോഡക്ട് അവതരിപ്പിച്ച് മലയാളി പെൺകുട്ടികളുടെ സ്ററാർട്ടപ്പ് ലോക അംഗീകാരം നേടി. എറണാകുളം ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനികളാണ്…

ഡൻസോയ്ക്കു പിന്നാലെ തെലങ്കാനയിൽ മരുന്നുകൾക്ക് ഡ്രോണ്‍ ഡെലിവറിയുമായി ഫ്ലിപ്കാർട്ട് മരുന്നുകള്‍ ഉള്‍പ്പെടെ എല്ലാ പ്രധാന ഉല്‍പ്പന്നങ്ങളും ഫ്ലിപ്കാർട്ട് ഡ്രോണ്‍ വഴി വിതരണം ചെയ്യും തെലങ്കാന സര്‍ക്കാരിന്റെ ‘Medicines…