Browsing: Channel I Am

Airtel സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പ്രോഗ്രാമിൽ Kerala സ്റ്റാർട്ടപ്പും തിരുവനന്തപുരത്തെ Waybeo സ്റ്റാർട്ടപ്പാണ് തെരഞ്ഞെടുക്കപ്പെട്ടത് Waybeo സ്റ്റാർട്ടപ്പിൽ 10% സ്ട്രാറ്റെജിക് സ്റ്റേക്ക് എയർടെൽ സ്വന്തമാക്കി ടെലിഫോണിക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…

ടെക് സ്റ്റാർട്ടപ്പുകളെ തേടി Grameena Incubation Centre (GIC)കാർഷിക സംരംഭകർക്ക് ആവശ്യമായ സാങ്കേതികസഹായം ഒരുക്കുകയാണ് ലക്ഷ്യംHealth, Livelihood, Education, കൃഷി എന്നിവയിൽ നിന്നുളള സ്റ്റാർട്ടപ്പുകൾക്ക് മുൻഗണനമൈക്രോസംരംഭകരായ സ്ത്രീകൾക്കും…

പ്രവാസികൾക്ക് സംരംഭകരാകാൻ NORKA പദ്ധതി ഒരുക്കുന്നു KFCയുമായി ചേർന്നുളള വായ്പാ പദ്ധതിയാണിത് CMEDP പ്രകാരമാണ് പദ്ധതിയുടെ നടപ്പാക്കുന്നത് NDPREM പദ്ധതിയിൽ പെടുത്തി 30 ലക്ഷം രൂപ വരെ…

കേരളത്തിലേക്ക് മടങ്ങിയെത്തേണ്ട പ്രവാസികള്‍ക്കായി രജിസ്ട്രേഷന്‍ ആരംഭിച്ച് Norka Roots https://www.norkaroots.org/ എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും ടിക്കറ്റ്…

സാമ്പത്തിക രംഗത്തെ ലോക്ക് ഡൗണ്‍ മരവിപ്പിച്ചതോടെ ആഗോളതലത്തില്‍ സംരംഭകരടക്കം പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. ഈ വേളയില്‍ തിരിച്ചടി നേരിടുന്ന ചെറുകിട ബിസിനസുകളെ സുരക്ഷിതമാക്കാന്‍ കോര്‍പ്പറേറ്റുകള്‍ രംഗത്തെത്തി കഴിഞ്ഞു.…

ഇന്ത്യയുടെ സാമ്പത്തിക ഭാവി, ഗ്രാമങ്ങളില്‍ രൂപം കൊള്ളുന്ന ആശയങ്ങളിലും ടെക്നോളജി ഇന്നവേഷനിലുമാണെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു കാസര്‍ഗോഡ് നടന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ്. ഗ്രാമങ്ങളിലെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് ടെക്നോളജി…

കേരളത്തിലുള്ള കയറ്റുമതി- ഇറക്കുമതി മേഖലയിലെ സംരംഭക സാധ്യത പരിചയപ്പെടുത്തുന്നതും അത് തുടങ്ങാനാവശ്യമായ കമ്പനികാര്യ ലീഗല്‍ വശങ്ങള്‍ വിശദമാക്കുന്നതുമായിരുന്നു ഞാന്‍ സംരംഭകന്‍ കൊച്ചി എഡിഷന്‍ . ജില്ലാ വ്യവസായ…