Browsing: channeliam

ടെസ്‌ല കാറിന്റെ ഓട്ടോപൈലറ്റ് ടീമിന്റെ  തലപ്പത്ത് ഇനി അശോക് എല്ലുസ്വാമി. ഈ പൊസിഷനിൽ ആദ്യമായി നിയമിക്കപ്പെട്ട ഒരു ഇന്ത്യൻ വംശജനാണ് ഇദ്ദേഹം. റോബോട്ടിക്‌സ് എഞ്ചിനീയറാണ് അശോക് എല്ലുസ്വാമി.…

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അയൽരാജ്യങ്ങളിലെ തലവന്മാരെ ക്ഷണിച്ചിരുന്നു. ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡ, ഭൂട്ടാൻ…

മുൻനിര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്  പ്രീമിയം ഹാച്ച്‌ബാക്കിൻ്റെ സ്‌പോർട്ടി അവതാരമായ ടാറ്റ ആൾട്രോസ് റേസറിൻ്റെ ലോഞ്ച് പ്രഖ്യാപിച്ചു. 1.2 എൽ ടർബോ പെട്രോൾ എഞ്ചിൻ ആൾട്രോസിൻ്റെ…

ലോകത്തിലെ ഏറ്റവും മികച്ച 5 നാളികേരം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങൾ ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ഇന്ത്യ, ശ്രീലങ്ക, ബ്രസീൽ എന്നിവയാണ്. കേരം തിങ്ങും കേരള നാടും, കേരവൃക്ഷങ്ങളുള്ള ദക്ഷിണേന്ത്യയുമുണ്ടായിട്ടും ഇന്ത്യ…

നട്ടുച്ചക്ക് പൊരിവെയിലിൽ ഭക്ഷണവുമായി പായുന്ന ഡെലിവറി ജീവനക്കാരെ UAE മറന്നില്ല. UAE ജൂൺ 15 മുതൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മിഡ്ഡേ ബ്രേക്കിൽ രാജ്യത്തുടനീളമുള്ള ഡെലിവറി ജീവനക്കാർക്കായി 6,000…

ബംഗളൂരു കെമ്പഗൗഡ ഇൻ്റർനാഷണൽ വിമാനത്താവളത്തിലെത്താൻ യാത്രക്കാർക്കായി ഇലക്ട്രിക് ടാക്‌സികൾ തയാറാക്കുന്നു. ബാംഗ്ലൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (BIAL) സ്വകാര്യ സ്ഥാപനമായ Refex eVeelz മായി ചേർന്ന്  യാത്രക്കാർക്കായി…

ഒളിച്ചോടിയ വ്യവസായിയുടെ മകൻ എന്ന് ഇന്ത്യൻ സാമ്പത്തിക മേഖല രഹസ്യമായി വിളിക്കുന്ന വിജയ് മല്യയുടെ  മകൻ സിദ്ധാർത്ഥ മല്യ അഭിനേതാവ് എന്ന നിലയിൽ  ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ…

രണ്ട് ലക്ഷത്തി നാൽപ്പത്തിഓരായിരം കോടി രൂപയുടെ ആസ്തിയുള്ള കമ്പനി. അതിന്റെ ഫൗണ്ടിംഗ് ചെയർമാന്റെ ആസ്തിയാകട്ടെ 98,000 കോടി രൂപയും. ഉള്ള പണത്തിന്റെ മുക്കാൽ പങ്കും ചിലവഴിക്കുന്നത് ആയിരത്തോളം…

ഇന്ത്യൻ ചലച്ചിത്ര – മാധ്യമലോകത്തെ മാറ്റിമറിച്ച, ഇന്ത്യ കണ്ട മികച്ച സംരംഭകരിൽ പ്രമുഖൻ  രാമോജി റാവു ഓർമയായി. രാമോജി ഗ്രൂപ്പിൻ്റെയും മറ്റ് ബിസിനസ്സ് സംരംഭങ്ങളുടെയും തലവൻ എന്ന…

കൊച്ചി വിമാനത്താവളത്തിലൂടെ ഓമന മൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടു  പോകാനുള്ള സൗകര്യം നിലവിൽ വന്നു. വ്യാഴാഴ്ച പുലർച്ചെ, ലാസ അപ്‌സോ ഇനത്തിൽപ്പെട്ട ‘ലൂക്ക’ എന്ന നായ്ക്കുട്ടിയാണ് ആദ്യമായി കൊച്ചിയിൽ…