Browsing: channeliam

ക്രിസ്പിയും കനം കുറഞ്ഞതുമായ ദോശകൾ നിർമിക്കാൻ ഓട്ടോമാറ്റിക് സ്മാർട്ട് ദോശ മേക്കറുമായി ചെന്നൈ സ്റ്റാർട്ടപ്പ്. Evochef നിർമിച്ച പ്രിന്റർ മോഡൽ ദോശ മേക്കർ ആണ് ഇപ്പോൾ ചർച്ചാവിഷയം.…

ഏപ്രിൽ മുതൽ ജൂൺ വരെ ഷവോമി 7 ദശലക്ഷത്തിലധികം സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിലേക്ക് അയച്ചതായി ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ റിപ്പോർട്ട്. IDCയുടെ വേൾഡ് വൈഡ് ക്വാർട്ടർലി മൊബൈൽ ഫോൺ…

ഇന്ത്യയിൽ 5G സേവനങ്ങൾ ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.5G പ്ലാനുകൾ പൊതുജനങ്ങൾക്ക് താങ്ങാനാകുന്ന തരത്തിൽ തുടരുമെന്ന് സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.സെപ്റ്റംബർ 29ന് 5G…

സുരക്ഷാ വീഴ്ചയെ തുടർന്ന് 2000 പേഴ്സണൽ ലോൺ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തതായി ഗൂഗിൾ . ആപ്പുകളുടെ നിബന്ധന ലംഘിച്ചതിനും, വിവരങ്ങൾ തെറ്റായി അവതരിപ്പിച്ചതിനുമാണ് നടപടിയെന്ന്…

ഗൗതം അദാനി നേതൃത്വം നൽകുന്ന അദാനി ഗ്രൂപ്പ് മീഡിയാ-എന്റർടെയിൻമെന്റ് മേഖലയിലേക്ക് കടക്കുന്നുവെന്ന് നാളുകളായി കേൾക്കുന്ന കാര്യമാണ്. എന്നാൽ കഴി‍ഞ്ഞ ദിവസമാണ് NDTVയിലെ ഓഹരി ഏറ്റെടുക്കൽ ദേശീയതലത്തിൽ തന്നെ…

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. സൗദി സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം തന്നെ എണ്ണയാണ്. സാമൂഹികമായി രാജ്യത്ത് വരുന്ന മാറ്റം, എണ്ണയ്ക്കപ്പുറം പ്രോപ്പർട്ടി…

അംബിക പിളള ഒരു പേരല്ല, ബ്രാൻഡാണ്. ജീവിതത്തിലെ വെല്ലുവിളികളെ ഇച്ഛാശക്തി കൊണ്ട് അതിജീവിച്ച വനിത. ആ വിരലുകൾ തീർത്ത വിസ്മയത്തിൽ സുന്ദരികളായവരിൽ പ്രശസ്തരും സാധാരണക്കാരുമുണ്ട്. ബിസിനസുകാരനായ ഗോപിനാഥപിളളയുടെയും…

ആപ്പിൾ ‘മെയ്ഡ് ഇൻ ഇന്ത്യ’ ടാഗുമായി വരുന്നു. ചൈനയിലെ നിർമാണത്തിന് ബദൽ തേടുന്ന ആപ്പിൾ ഇന്ത്യയിലെ ഐഫോൺ നിർമാണം വർദ്ധിപ്പിക്കുന്നതിനാണ് തീരുമാനിച്ചിട്ടുളളത്. ചൈനയിൽ തങ്ങളുടെ മിക്ക ഐഫോണുകളും…

ഇന്ത്യയിലെ മാധ്യമ, വിനോദ വ്യവസായത്തിൽ അദാനി ​ഗ്രൂപ്പിന്റെ സാന്നിധ്യം ശക്തമാകുന്നു. എൻഡിടിവി ലിമിറ്റഡിന്റെ 29.18% ഓഹരികൾ ഗൗതം അദാനി പരോക്ഷ ഇടപാടിലൂടെ സ്വന്തമാക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ…

ലോക സംരംഭക ദിനമാണ് കടന്നുപോയത്. Entrepreneur എന്നത് ഫ്രഞ്ച് പദമായ ‘Entreprendre എന്നതിൽ നിന്നാണ് വന്നത്. അതിനർത്ഥം Undertake അഥവാ ‘ഏറ്റെടുക്കുക’ എന്നാണ്. ഏറ്റെടുക്കാൻ ഒരാൾ തയ്യാറാകുന്നിടത്തു…