Browsing: channeliam
ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ അഭിവൃദ്ധി പ്രാപിക്കുകയാണ്. നൂറിലധികം യൂണിക്കോണുകളും കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങളും ഉൾക്കൊള്ളുന്നതാണ് ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം. എന്നാൽ സമീപകാലങ്ങളിലായി ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഏറെയും അവയുടെ…
കുടിക്കുന്ന വെള്ളം പോലെ, കുളിക്കുന്ന വെള്ളവും നമ്മുടെ ആരോഗ്യത്തെ ബാധിക്കും. ഈ തിരിച്ചറിവാണ് പ്യൂരിഫിറ്റ് (Purifit). എന്തുകൊണ്ട് കുടിവെള്ളം പോലെ, കുളിവെള്ളം ശുദ്ധമാകണമെന്ന് വ്യക്തമാക്കുകയാണ്, പ്യൂരിഫിറ്റ് സ്ഥാപകൻ…
ഇലക്ട്രിക് ത്രീവീലറുകൾക്ക് വേണ്ടി മാത്രമായി പ്രത്യേക ബ്രാൻഡുമായി ബജാജ് ഓട്ടോ ലിമിറ്റഡ്. ബജാജ് ഗോഗോ (Bajaj GoGo) എന്ന പേരിലാണ് കമ്പനി ഇനിമുതൽ ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾ…
മൾട്ടി കാർഗോ പോർട്ടായി വിഴിഞ്ഞത്തെ വികസിപ്പിക്കുക എന്നതാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ പ്രദീപ് ജയരാമൻ. വിഴിഞ്ഞം കേരളത്തിനും ഇന്ത്യയ്ക്കും…
ലോകത്തിലെ ഏറ്റവും നീളം കൂടിയ എൽപിജി പൈപ്പ്‌ലൈനുമായി ഇന്ത്യ. രാജ്യത്തെ പൊതുമേഖലാ എണ്ണശുദ്ധീകരണശാലകൾ നിർമിക്കുന്ന പൈപ്പ്ലൈൻ ജൂണിൽ പൂർണ്ണമായും കമ്മീഷൻ ചെയ്യും. ഇന്ധന ഗതാഗത ചിലവ് ഗണ്യമായി…
പാറശ്ശാല ചെങ്കലിലെ സംരംഭക ദമ്പതികൾക്ക് അവരുടെ ഇഷ്ടിക ചൂള സംരംഭം ഇനി തടസ്സമില്ലാതെ തുറന്ന് പ്രവർത്തിപ്പിക്കാം. ട്രേഡ് യൂണിയനുകളുടെ എതിർപ്പും തർക്കവും കാരണം, ചൂള കയറ്റി അയക്കാതെ…
ഈ മാസത്തോടെ മെട്രോ ഭൂപടത്തിൽ ഇടംപിടിക്കാൻ സൗത്ത് മുംബൈ. കഴിഞ്ഞ ഒക്ടോബറിലാണ് മുംബൈ നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഭൂഗർഭ മെട്രോ പദ്ധതി (മെട്രോ…
പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ലാപ്‌ടോപ്പ് പരീക്ഷിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് കേന്ദ്ര റെയിൽവേ, ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ മന്ത്രി അശ്വിനി വൈഷ്ണവ്. വിവിഡിഎൻ (VVDN) ടെക്നോളജീസ് എന്ന കമ്പനിയുടെ ഇന്ത്യൻ…
ഇന്ത്യയിൽ അഞ്ച് ബില്യൺ ഡോളറിന്റെ വമ്പൻ നിക്ഷേപത്തിന് ആഗോള ഷിപ്പിങ് ഭീമൻമാരായ എപി മുള്ളർ മെർസ്ക് (A.P. Moller Maersk). തുറമുഖങ്ങൾ, ടെർമിനലുകൾ, ലാൻഡ്‌സൈഡ് ഇൻഫ്രാസ്ട്രക്ചർ എന്നിവയിലാണ് 5…
എയർപോർട്ടുകളിൽ അടക്കം റീട്ടെയിൽ, ഭക്ഷ്യ സേവനങ്ങൾ വികസിപ്പിക്കാൻ ഒരുങ്ങി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ്. വിമാനത്താവള ബിസിനസ്സിൽ നിന്നുള്ള നോൺ-എയറോനോട്ടിക്കൽ വരുമാനം വർദ്ധിപ്പിക്കാനാണ് അദാനി ഗ്രൂപ്പ്…