Browsing: channeliam
ഫോബ്സിന്റെ റിയൽടൈം ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം ഇന്ത്യൻ വ്യവസായി ഗൗതം അദാനി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സിനെ പിന്തള്ളി ലോകത്തിലെ നാലാമത്തെ സമ്പന്നനായി. 104.6 ബില്യൺ ഡോളറിന്റെ…
15 നഗരങ്ങളിലേക്കു കൂടി പൈലറ്റ് പ്രോഗ്രാം വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ ഓപ്പൺ നെറ്റ്‌വർക്ക് ഡിജിറ്റൽ കൊമേഴ്‌സ് അഥവാ ONDC.കേരളത്തിൽ കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിൽ പൈലറ്റ് പ്രോഗ്രാം നടപ്പിലാക്കും.നോയിഡ, ഫരീദാബാദ്,…
‘വോയ്‌സ് സ്റ്റാറ്റസ്’ നൽകാനുളള ഓപ്ഷൻ വൈകാതെ വാട്സ്ആപ്പ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്.സ്റ്റാറ്റസ് അപ്‌ഡേറ്റ് ഒരു വോയ്‌സ് മെസേജായി നൽകാനുളള ഫീച്ചർ വാട്ട്‌സ്ആപ്പ് വികസിപ്പിക്കുകയാണെന്ന് WABetaInfo റിപ്പോർട്ട് ചെയ്യുന്നു.സ്റ്റാറ്റസിലേക്ക് പങ്കിടുന്ന…
ബെംഗളൂരുവിൽ 500 മില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് ഒല. ഒല ഇലക്ട്രിക് അത്യാധുനിക ബാറ്ററി ഇന്നൊവേഷൻ സെന്റർ ബെംഗളൂരുവിൽ സ്ഥാപിക്കും. ലോകത്തിലെ ഏറ്റവും വലിയ അഡ്വാൻസ്ഡ് സെൽ…
ഒരേ ചെടിയിൽ ഉരുളക്കിഴങ്ങും തക്കാളിയും വിളയിച്ച് വാരണാസിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിൾ റിസർച്ച് (IIVR).ചെടിയ്ക്ക് പൊമാറ്റോ എന്നാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ നൽകിയിരിക്കുന്ന പേര്.അഞ്ച് വർഷത്തെ ഗവേഷണത്തിലൂടെയാണ്…
ഡൽഹി രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ ഇന്ത്യയിൽ ആദ്യമായി ‘മെയ്ഡ്-ഇൻ-ഇന്ത്യ’ സർജിക്കൽ റോബോട്ടിക് സിസ്റ്റം അവതരിപ്പിച്ചു. രണ്ട് പൈലറ്റ് പ്രോജക്റ്റുകൾക്ക് ശേഷം RGCI…
ടാറ്റ സ്റ്റീൽ 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യ, യൂറോപ്പ് പ്രവർത്തനങ്ങളിൽ 12,000 കോടി രൂപ മൂലധന ചെലവ് (കാപെക്‌സ്) ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടി…
ഹംഗേറിയൻ ഇരുചക്രവാഹന ബ്രാൻഡായ Keeway യുടെ ആദ്യത്തെ ക്രൂയിസർ ബൈക്ക് ‘K-Light 250V’ ഇന്ത്യയിൽ അവതരിപ്പിച്ചു. 2.89 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ക്രൂയിസർ ബൈക്ക് പുറത്തിറക്കിയത്.…
ഇന്ത്യയിലെ ഏറ്റവുമധികം വാല്യുവേഷനുളള സ്റ്റാർട്ടപ്പായ ബൈജൂസ് കൂടുതൽ ഉയരങ്ങളിലേക്ക്. വാല്യുവേഷൻ 23 ബില്യൺ ഡോളറിൽ. 2021 നവംബറിൽ ഉളളതിനെക്കാൾ വാല്യുവേഷനിൽ 10% വർദ്ധനവുണ്ടായി. ബൈജൂസിന് വർഷം തോറും…
ഹ്യുണ്ടായ് മോട്ടോർ ആദ്യ ഇലക്ട്രിക് സെഡാൻ അയോണിക് 6 പുറത്തിറക്കി ജനപ്രിയ വിഭാഗത്തിൽ ടെസ്‌ലയ്‌ക്കെതിരെ നേർക്കുനേർ മത്സരിക്കാനാണ് ഹ്യുണ്ടായിയുടെ സെഡാൻ എത്തുന്നത്. ദക്ഷിണ കൊറിയൻ വിപണിയിൽ 55…