Browsing: channeliam

രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വളരെ മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കേരളം, തമിഴ്നാട്, തെലങ്കാന,കർണാടക എന്നീ സംസ്ഥാനങ്ങളിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വളരെ വലിയ വളർച്ചയാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്ക്…

ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് എലോൺ മസ്‌ക് പ്രഖ്യാപിച്ചിരിക്കാം, പക്ഷേ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്കായി ട്വിറ്ററിൽ പുതിയ ഫീച്ചറുകൾ ചേർക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ നിന്ന് അദ്ദേഹം ഒട്ടും…

അഞ്ച് വർഷത്തിനുള്ളിൽ 10,000 സ്റ്റാർട്ടപ്പുകളെ കൂടി സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ കൂട്ടിച്ചേർക്കാൻ കർണ്ണാടക. ഇതിനായുള്ള പുതിയ സ്റ്റാർട്ടപ്പ് നയത്തിന് അംഗീകാരം നൽകിയിരിക്കുകയാണ്  കർണാടക മന്ത്രിസഭ. സ്റ്റാർട്ടപ്പുകളേ ഇതിലേ ഇതിലേ…

2024-ലെ പാരീസ് ഒളിമ്പിക്സിന്റേയും, യൂത്ത് ഒളിമ്പിക്സിന്റേയും സംപ്രേഷണ അവകാശം റിലയൻസ് പിന്തുണയുള്ള Viacom18 നെറ്റ്‌വർക്ക് സ്വന്തമാക്കി. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയാണ് (IOC) പ്രഖ്യാപനം നടത്തിയത്. ചൈനയാണ് ഇരു…

എവിടെ തിരിഞ്ഞാലും യുട്യൂബ് ചാനലാണല്ലോ എന്ന് പുച്ഛിക്കുന്നവരുണ്ടെങ്കിൽ കണ്ണു തുറന്ന് നോക്കിക്കോളൂ, ഈ യൂട്യൂബ് ചാനലുകളും, അവയിലെ കണ്ടന്റ് ക്രിയേറ്റർമാരുമൊന്നും ചില്ലറക്കാരല്ല. ഇനി ഉടമസ്ഥർ പറയട്ടെ യൂട്യൂബ്,…

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ രണ്ട് പ്രധാന സ്പോൺസർമാരായ എഡ്‌ടെക് വമ്പൻ ബൈജൂസും എംപിഎൽ സ്‌പോർട്‌സും ബിസിസിഐയുമായുള്ള അവരുടെ സ്പോൺസർഷിപ്പ് കരാറുകൾ അവസാനിപ്പിക്കാൻ താല്പര്യപ്പെടുന്നതായി റിപ്പോർട്ട്. ബിസിസിഐ അപെക്‌സ്…

2022 ഡിസംബർ 9 വരെ രാജ്യത്ത് 4.43 ലക്ഷത്തോളം ഇലക്ട്രിക്ക് വാഹനങ്ങൾ വിറ്റഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2020നും 21നുമിടയ്ക്ക് രാജ്യത്ത് വിറ്റഴിച്ചത് 48,179 ഇലക്ട്രിക്ക് വാഹനങ്ങളാണ്.അതേസമയം, 2021-22…

രാജ്യത്ത് കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകനയോ​ഗം വിളിച്ചു. ബിഎഫ്.7 വകഭേദത്തിന്റെ നാല് കേസുകൾ ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നു. ലോകമെമ്പാടും ഒമൈക്രോൺ സബ് വേരിയന്റ് അണുബാധകൾ വർദ്ധിക്കുന്നതിനാൽ…

സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കൂടുതൽ മികച്ചതാക്കാനും സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനും നിരവധി സ്കീമുകളും പ്രോത്സാഹനങ്ങളുമാണ് തമിഴ്നാട് സർക്കാർ നൽകുന്നത്. തമിഴ്നാട്ടിൽ സ്റ്റാർട്ടപ്പുകൾക്ക് ഫണ്ട് നേടാൻ ലക്ഷ്യമിട്ടുളള പ്രോഗ്രാമാണ് TANSEED. ഏർളി…

നിലവിലെ ആ​ഗോള സാമ്പത്തിക സാഹചര്യങ്ങളിൽ ബജറ്റ് പ്ലാനിംഗ് ഇല്ലെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഈ സാമ്പത്തിക വർഷത്തിലെ (FY23) നികുതി വരുമാനം…