Browsing: channeliam

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് അടക്കം ​പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. ബജറ്റിൽ രാജ്യത്തെ 50 വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസന പ്രഖ്യാപനമാണ് കേരളത്തിനടക്കം പ്രതീക്ഷ നൽകുന്നത്.…

ഇടത്തരക്കാർക്ക് ആദായ നികുതിയിൽ വൻ ഇളവുമായി കേന്ദ്ര ബജറ്റ്. 12 ലക്ഷം വരെ വരുമാനമുള്ളവരെ ആദായ നികുതി നൽകുന്നതിൽ നിന്ന് ഒഴിവാക്കിയ ചരിത്രപരമായ തീരുമാനമാണ് ബജറ്റിലുള്ളത്. പുതിയ…

ആരോഗ്യമേഖലയിൽ സുപ്രധാന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. ക്യാൻസർ, അപൂർവ രോഗങ്ങൾ, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 36 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി പൂർണമായും ഒഴിവാക്കും. ഇത്തരം…

ബിഹാറിനു പദ്ധതികൾ വാരിക്കോരി നൽകി ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2025. ബിഹാറിനെ രാജ്യത്തിന്റെ ഭക്ഷ്യകേന്ദ്രമാക്കി മാറ്റുമെന്ന സുപ്രധാന പ്രഖ്യാപനമാണ് ധനമന്ത്രി ബജറ്റിലൂടെ നടത്തിയത്.…

തുടർച്ചയായി എട്ടു തവണ ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റിലൂടെ സംരംഭകത്വ മേഖലയിലെ വളർച്ചയ്ക്കായി സ്റ്റാർട്ടപ്പുകൾക്ക് ഫണ്ട് ഓഫ് ഫണ്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.…

എട്ട് തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് ഇട്ടിരിക്കുകയാണ് ധനമന്ത്രി നിർമല സീതാരാമൻ. എല്ലാ തവണയും ബജറ്റ് അവതരണത്തിന് എത്തുന്ന ധനമന്ത്രിയുടെ വസ്ത്രധാരണവും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇത്തവണയും…

മൂന്നാം മോഡി സർക്കാറിന്റെ രണ്ടാം ബജറ്റ് ആണ് ഇന്ന് അവതരിപ്പിക്കപ്പെടുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച റെക്കോർഡ് ഇന്നത്തെ ബജറ്റ് അവതരണത്തോടെ ധനമന്ത്രി നിർമല…

കൊച്ചിയിൽ 37 ഏക്കറിൽ ക്യാംപസ് നിർമിക്കാൻ ഇന്ത്യയിലെ മുൻനിര ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS). കിൻഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിങ്ങ് ക്ലസ്റ്ററിലാണ് രാജ്യത്തെ ഏറ്റവും വലിയ…

യുഎസ്സിലും മറ്റ് വിദേശ രാജ്യങ്ങളിലും വൻ സംരംഭങ്ങൾ തുടങ്ങി വിജയിച്ച ഇന്ത്യക്കാർ, ആഗോള കമ്പനികളുടെ തലപ്പത്തുള്ള ഇന്ത്യൻ വംശജർ-ഇവരിൽ മിക്കവർക്കും പൊതുവായി ഉള്ള ഒരു കാര്യമാണ് ഐഐടി,…

കേരളത്തിന്റെ ഫുഡ് ക്യാപിറ്റൽ എന്നാണ് തലശ്ശേരി അറിയപ്പെടുന്നത്. അത് കൊണ്ട് തന്നെ തലശ്ശേരിക്കാരനായ ഫസൽ റഹ്മാന് ഭക്ഷ്യമേഖലയെ സംരംഭകമാർഗം ആയി തിരഞ്ഞെടുക്കുന്നതിൽ ആ നാടിന്റെ രുചിപൈതൃകം കൂടി…