Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്

23 June 2026

ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം

23 June 2026

കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു

23 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആദർശ മാതൃകയായി മേജർ രാധിക
News Update

ആദർശ മാതൃകയായി മേജർ രാധിക

യുഎസ്സിലും മറ്റ് വിദേശ രാജ്യങ്ങളിലും വൻ സംരംഭങ്ങൾ തുടങ്ങി വിജയിച്ച ഇന്ത്യക്കാർ, ആഗോള കമ്പനികളുടെ തലപ്പത്തുള്ള ഇന്ത്യൻ വംശജർ-ഇവരിൽ മിക്കവർക്കും പൊതുവായി ഉള്ള ഒരു കാര്യമാണ് ഐഐടി, എൻഐടി ബിരുദങ്ങൾ. പേരെടുത്ത് പറയുന്നില്ലെങ്കിലും ആഗോള-ഇന്ത്യൻ ബിസിനസ് ലോകത്ത് ഇങ്ങനെ നിരവധി പേരുണ്ട്. എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തയാണ് ഇന്ത്യൻ ആർമി ഓഫീസർ മേജർ രാധിക സെൻ. ഐഐടി ബോംബേയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ രാധിക വമ്പൻ കമ്പനികളിൽ നിന്നുള്ള ജോലിസാധ്യതകൾ വേണ്ടെന്നു വെച്ചാണ് രാഷ്ട്ര സേവനത്തിനിറങ്ങിയത്.
News DeskBy News Desk1 February 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുഎസ്സിലും മറ്റ് വിദേശ രാജ്യങ്ങളിലും വൻ സംരംഭങ്ങൾ തുടങ്ങി വിജയിച്ച ഇന്ത്യക്കാർ, ആഗോള കമ്പനികളുടെ തലപ്പത്തുള്ള ഇന്ത്യൻ വംശജർ-ഇവരിൽ മിക്കവർക്കും പൊതുവായി ഉള്ള ഒരു കാര്യമാണ് ഐഐടി, എൻഐടി ബിരുദങ്ങൾ. പേരെടുത്ത് പറയുന്നില്ലെങ്കിലും ആഗോള-ഇന്ത്യൻ ബിസിനസ് ലോകത്ത് ഇങ്ങനെ നിരവധി പേരുണ്ട്. എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തയാണ് ഇന്ത്യൻ ആർമി ഓഫീസർ മേജർ രാധിക സെൻ. ഐഐടി ബോംബേയിൽ നിന്നും ബയോടെക് എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ രാധിക വമ്പൻ കമ്പനികളിൽ നിന്നുള്ള ജോലിസാധ്യതകൾ വേണ്ടെന്നു വെച്ചാണ് രാഷ്ട്ര സേവനത്തിനിറങ്ങിയത്.

2023ലെ യുഎൻ സേനയിലെ സമാധാന സേവനത്തിന് മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദ് ഇയർ പുരസ്കാരം നേടിയ ആർമി ഓഫീസർ ആണ് രാധിക സെൻ. യുഎൻ സമാധാന സേനയിൽ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയായി പ്രവർത്തിച്ച വേളയിൽ കോംഗോയിൽ നടത്തിയ സേവനങ്ങൾക്കായിരുന്നു  മേജർ രാധികയെ തേടി പുരസ്കാരമെത്തിയത്. അന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മേജർ രാധികയെ വിശേഷിപ്പിച്ചത് യഥാർത്ഥ നായികയും ആദർശമാതൃകയും എന്നാണ്.

ഹിമാചൽ പ്രദേശിൽ ജനിച്ച മേജർ രാധിക ബോംബെ ഐഐടിയിലെ പഠനം പൂർത്തീകരിച്ച ഉടനെ ഇന്ത്യൻ സേനയിൽ അംഗമാകുകകയായിരുന്നു. 2023 മുതലാണ് യുഎൻ സമാധാന സേനയിൽ പങ്കാളികളായ ഇന്ത്യൻ സംഘത്തിലേക്ക് രാധിക തിരഞ്ഞെടുക്കപ്പെടുന്നത്. 2024 ഏപ്രിൽ വരെ ഇന്ത്യൻ റാപ്പിഡ് ഡിപ്ലോയ്മെന്റ് ബറ്റാലിയൻ കമാൻഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.  

Major Radhika Sen, an IIT Bombay graduate and Indian Army officer, wins the UN Gender Advocate Award for her contributions to peacekeeping.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്

23 June 2026

ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം

23 June 2026

കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു

23 June 2026

വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം

23 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്
  • ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം
  • കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു
  • വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം
  • മൾട്ടി-മോഡൽ ഹബ്ബായി മുന്ദ്ര എയർപോർട്ട്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്
  • ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം
  • കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു
  • വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം
  • മൾട്ടി-മോഡൽ ഹബ്ബായി മുന്ദ്ര എയർപോർട്ട്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil