Browsing: channeliam
കേരളത്തിലെ കർഷകർക്ക് ആശ്വാസമാകുമോ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി? മൂന്നാംവട്ടവും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്ര മോദി ആദ്യം ഒപ്പുവച്ചത് പിഎം കിസാൻ തുക വിതരണം ചെയ്യാനുള്ള ഫയലിലായിരുന്നു.…
അംബാനി പുത്രൻ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിനെത്തിയ ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ വസ്ത്രത്തിലും സ്റ്റയിലിങ്ങിലും ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. ആഡംബരങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്ന രൺബീർ…
പരമ്പരാഗതമായി കാർഷിക വൈദഗ്ധ്യത്തിന് പേരുകേട്ട സംസ്ഥാനം ആണ് ബീഹാർ. പാദരക്ഷകളുടെ നിർമ്മാണത്തിൽ പേരുകേട്ട ബീഹാറിലെ ഒരു സ്ഥലം ഉണ്ട്, ഹാജിപൂർ എന്നാണ് ഇതിന്റെ പേര്. ഈ നാട്…
നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ആമയിഴഞ്ചാൻ തോടിലെ മാലിന്യപ്രശ്നവുമായി…
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ അഭിമാന പദ്ധതികളിൽ ഒന്നായിരുന്നു കൊച്ചി വാട്ടര്‍ മെട്രോ. ഈ പദ്ധതി മാതൃകയാക്കി കൂടുതല്‍ നഗരങ്ങളില്‍ വാട്ടര്‍ മെട്രോ സര്‍വീസ് തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി…
അംബാനി കുടുംബം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിലെ പ്രധാന തലക്കെട്ട് ആണ്. അതിനുള്ള കാരണങ്ങളിൽ ഒന്ന് മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹം ആണ്.…
കഴിഞ്ഞ കുറച്ചു കാലങ്ങളായി ആത്മീയ ഗുരുക്കന്മാരുടെ അല്ലെങ്കിൽ “ബാബമാരുടെ” അപാരമായ സമ്പത്ത് ശേഖരം വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അക്കൂട്ടത്തിൽ അടുത്തിടെ, യുപിയിലെ ആൾദൈവം ഭോലെ ബാബയുടെ ആസ്തി…
അംബാനിമാർ വർഷങ്ങളായി രാജ്യത്തെ ഏറ്റവും സമ്പന്ന കുടുംബമെന്ന സ്ഥാനം നിലനിർത്തുകയും ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ സ്ഥാനം നേടുകയും ചെയ്യുന്നവർ ആണ്. ധീരുഭായ് അംബാനിയുടെ കാലം മുതൽ ഇന്നത്തെ…
ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മരം എന്ന് വിളിപ്പേരുള്ള താരമാണ് രാഹുല്‍ ദ്രാവിഡ്. ക്രിക്കറ്റില്‍ നിന്ന് കുറച്ചുകാലമായി വിരമിച്ചിട്ടെങ്കിലും, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് സജീവമായിരുന്നു രാഹുൽ.…
കോടികൾ മുടക്കി ഒരു സൈബര്‍സുരക്ഷാ സ്റ്റാര്‍ട്ടപ്പിനെ വാങ്ങാനൊരുങ്ങുകയാണ് ഗൂഗിള്‍. ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനങ്ങള്‍ക്ക് വേണ്ടിയുള്ള സൈബര്‍ സുരക്ഷാ സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കുന്ന വിസ് (Wiz) എന്ന സ്റ്റാര്‍ട്ടപ്പിനെയാണ്…